Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലഹരിക്കെതിരെ കമ്മീഷണര്‍: ഒപ്പം കൂടാന്‍ തയാറാകാതെ ലോക്കല്‍ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2016, 10:51 am IST
in Kollam

കൊല്ലം: ലഹരിക്കാരെ പിടികൂടാന്‍ ആത്മാര്‍ത്ഥമായി മുന്നിട്ടിറങ്ങാന്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ തയാറെടുക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം എത്തിച്ചേരാന്‍ സിറ്റിയിലെ മിക്ക ലോക്കല്‍ സ്റ്റേഷനുകളും തയാറാകുന്നില്ല.

സിറ്റിക്ക് കീഴിലുള്ള ഈസ്റ്റ്, വെസ്റ്റ്, കരുനാഗപ്പള്ളി എന്നിവിടങ്ങള്‍ ഒഴിച്ചാല്‍ ബാക്കി സ്റ്റേഷനുകളിലെല്ലാം തന്നെ ഇത്തരം കാര്യങ്ങളില്‍ മുന്നിട്ടിറങ്ങാന്‍ പോലീസ് തയാറാകുന്നില്ലയെന്നത് ശ്രദ്ധേയമാണ്.

പെറ്റിപിടുത്തവും വാറന്റും അടിപിടിയുമൊക്കെയാണ് തങ്ങളുടെ ജോലിയെന്നാണ് ഇവരുടെ വിചാരം. കരുനാഗപ്പള്ളിയില്‍ സിറ്റി പോലീസ് കമ്മീഷണര്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ടീം നടത്തിയ പ്രത്യേക അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചത് കരുനാഗപ്പള്ളി ലോക്കല്‍ പോലീസായിരുന്നു. പിടികൂടിയ പ്രതികളുടെ അന്തര്‍സംസ്ഥാന ബന്ധത്തെക്കുറിച്ച് അതിലൂടെ അറിയാനും ജില്ലയിലെ കഞ്ചാവ് ഉപയോഗത്തിന്റെ തീവ്രത മനസിലാക്കാനും പോലീസിന് സാധിച്ചു.

എന്നാല്‍ അഞ്ചാലുംമൂട്, കിളികൊല്ലൂര്‍, കൊട്ടിയം, പാരിപ്പള്ളി,പരവൂര്‍ അടക്കമുള്ള സ്റ്റേഷന്റെ മൂക്കിന് തുമ്പില്‍ കഞ്ചാവ് വില്‍പ്പനയും വിതരണവും വ്യാപകമായി നടക്കുകയാണ്. പലതവണ നാട്ടുകാര്‍ പോലീസിന് രഹസ്യവിവരം നല്‍കിയിട്ടും അറസ്റ്റുണ്ടാകുന്നില്ല.

കഴിഞ്ഞ ദിവസം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പനയം സ്വദേശി ഹരിലാലിനെ അറസ്റ്റ് ചെയ്തതിലൂടെ എക്‌സൈസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. നൂറുകണക്കിന് വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് ഹരിലാലില്‍ നിന്നും കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നത്.

ഇതില്‍ എട്ടാം ക്ലാസുകാരനും ഉണ്ടെന്നാണ് എക്‌സൈസ് സംഘം പറയുന്നത്. ഇയാളിലൂടെ അഞ്ചാലുംമൂട് പ്രദേശത്ത് വ്യാപകമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമപ്പെട്ടുവെന്നാണ് അറിയുന്നത്. പ്രദേശത്ത് വ്യാപക അന്വേഷണവും റെയിഡും തുടര്‍ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് എക്‌സൈസ് സംഘം പറയുന്നത്.

അതേസമയം അഞ്ചാലുംമൂട് സ്റ്റേഷന്‍ പരിധിയിലെ കുരീപ്പുഴ, കടവൂര്‍, പനയം, തൃക്കരുവ, അഞ്ചാലുംമൂട് ടൗണ്‍ എന്നീവടങ്ങളില്‍ വന്‍കഞ്ചാവ് വില്‍പ്പനയാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ഈ കഞ്ചാവ് മാഫിയയെ പറ്റി അറിയാമെന്നുള്ളതാണ് ഇവരെ പിടികൂടാന്‍ തടസമെന്ന് നാട്ടുകാരും സാമൂഹ്യ പ്രവര്‍ത്തകരും ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

India

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.