Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വനിതാ കൗണ്‍സിലര്‍മാര്‍ക്ക് തൊഴില്‍ സുരക്ഷയും ന്യയമായ വേതനവും ലഭിക്കുന്നില്ലെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 06:27 pm IST
in Kannur

കണ്ണൂര്‍: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്ത് വരുന്ന സ്‌കൂള്‍ വനിതാ കൗണ്‍സിലര്‍മാര്‍ക്ക് തൊഴില്‍ സുരക്ഷയും ന്യയമായ വേതനവും ലഭിക്കുന്നില്ലെന്ന് ആക്ഷേപം. സ്‌കൂള്‍ വനിതാ കൗണ്‍സിലര്‍മാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് പണിമുടക്ക് അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്ന് സ്‌കൂള്‍ കൗണ്‍സിലര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നതും വേതനവിതരണവും മോണിട്ടറിങ്ങും നടത്തുന്നതും സാമൂഹ്യനീതി വകുപ്പാണ്. അതുകൊണ്ടുതന്നെ സ്‌കൂളില്‍ ജോലി ചെയ്യുന്ന സ്‌കൂള്‍ കൗണ്‍സിലര്‍മാരെ വിദ്യാഭ്യാസ വകുപ്പിന് പുറത്ത് നിന്നുള്ള ഒരാളായിട്ടാണ് കാണുന്നത്. ഇത് കാരണം മെച്ചപ്പെട്ട ജോലി അന്തരീക്ഷം കൗണ്‍സിലര്‍മാര്‍ക്ക് ലഭിക്കുന്നില്ല. വ്യക്തികള്‍ക്കുണ്ടാവുന്ന മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയമായ പരിഹാരമാര്‍ഗമാണ് കൗണ്‍സിലിങ്ങ്. ഇത് തികച്ചും രഹസ്യാത്മകത സൂക്ഷിച്ചുകൊണ്ട് ശാന്തവും സൗഹാര്‍ദ്ദപരവുമായ അന്തരീക്ഷത്തില്‍ നടത്തേണ്ട പ്രക്രിയയാണ്. എന്നാല്‍ പലപ്പോഴും ഇത് നടത്തേണ്ടുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും സ്‌കൂളുകളില്‍ ലഭ്യമാക്കിയിട്ടില്ല. സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ പ്രതിമാസ ഹോണറേറിയം 12,500 രൂപയാണ്. പലര്‍ക്കും ഇത് കൃത്യമായി ലഭിക്കുന്നില്ല. സ്‌കൂള്‍ കൗണ്‍സിലര്‍മാരായി ജോലി ചെയ്യുന്നവരുടെ ചുരുങ്ങിയ യോഗ്യത എംഎസ്ഡബ്ല്യു, എംഎ സൈക്കോളിയുമാണ്. ഇത്രയും യോഗ്യത നേടിയവര്‍ക്ക് ഈ ശമ്പളം തുച്ഛമാണ്. സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദ്ദേശത്തിലും ശമ്പളപരിഷ്‌ക്കരണവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളിലും കരാര്‍/ദിവസവേതന ജോലിക്കാര്‍ക്ക് അവരവരുടെ തസ്തികക്ക് തത്തുല്യമായ സ്ഥിരം തസ്തികക്കുള്ള അടിസ്ഥാന ശമ്പളം ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ കാര്യത്തില്‍ ഈ ഉത്തരവ് ബാധകമാക്കിയിട്ടില്ല. വളരെ ഭാരിച്ച ജോലികളാണ് കൗണ്‍സിലര്‍മാര്‍ ചെയ്യുന്നത്. സ്‌കൂളിലെ പരീക്ഷാഡ്യൂട്ടികളും രാത്രികാല ട്യൂഷന്‍ പ്രോഗ്രാമുകളിലും വരെ പങ്കെടുക്കേണ്ടതായും വരും. എന്നാല്‍ മെഡിക്കല്‍ ലീവോ, പ്രസവാവധിയോ ഒന്നും തന്നെ അനുവദിക്കുന്നില്ല. പല തവണ ഇത്തരം ആവശ്യങ്ങളുന്നയിച്ചപ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും അധികൃതര്‍ ഇത് വരെയായി അത് പാലിച്ചില്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് സമരപരിപാടികളിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികളായ എസ്.ഇന്ദു, സി.സതി, നിസി മാത്യു, കെ.ലത, എം.കെ.ഷൈമ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

Kerala

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ
Football

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

Kerala

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

പ്രമേഹവും കൊളസ്ട്രോളും എന്തിന് ക്യാൻസർ വരെ നിയന്ത്രിക്കും എന്നും രാവിലെ ഇത് കഴിച്ചാൽ

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.