മുംബൈ : തമിഴ് ബ്ലോക്ബസ്റ്റര്‍ ചിത്രമായ ഹാഥി മേരാ സാഥി 45 വര്‍ഷത്തിനുശേഷം പുനര്‍ നിര്‍മ്മിക്കുന്നു. അജിത് ഠാക്കൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. പ്രഭു സോളമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ഹാത്തി മേരാ സാത്തിയില്‍ ആന കേന്ദ്ര കഥാപാത്രമാണ്. അതുകൊണ്ടു തന്നെ പുനരാവിഷ്കരിക്കുമ്പോള്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അനുമതി മേടിക്കണമന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 1971ലാണ് ഹാഥി മേരാ സാഥി റിലീസ് ആയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: