Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രെയിന്‍ ടിക്കറ്റുകള്‍ ഇനി ഫോണ്‍ കോളിലൂടെ റദ്ദാക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 01:20 am IST
in India

ന്യൂദല്‍ഹി: റെയില്‍മേഖലയിലെ പരിഷ്‌ക്കരണങ്ങളുടെ ഭാഗമായി ടിക്കറ്റുകള്‍ റദ്ദാക്കാനുള്ള സൗകര്യം ഇനി ഫോണിലൂടെയും ലഭ്യമാകും. ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ സൗകര്യം നിലവില്‍ വരുന്നത്. 139 എന്ന നമ്പറില്‍ വിളിച്ച് യാത്രാടിക്കറ്റിന്റെ വിവരം നല്‍കിയാല്‍ ടിക്കറ്റ് റദ്ദാക്കാവുന്നതാണ് പുതിയ രീതി. റെയില്‍വേ കൗണ്ടറുകള്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ സൗകര്യം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് പുതിയ സൗകര്യം ലഭ്യമല്ല.

ബര്‍ത്തും സീറ്റും ഉറപ്പായ ടിക്കറ്റുകള്‍ക്കാണ് പുതിയ സൗകര്യം. നിലവിലെ രീതിയനുസരിച്ച് ട്രെയിന്‍ പുറപ്പെട്ട് നിശ്ചിത മണിക്കൂറിനകം യാത്രചെയ്യാത്ത ടിക്കറ്റ് റദ്ദാക്കിയില്ലെങ്കില്‍ ടിക്കറ്റ് തുക പൂര്‍ണ്ണമായും നഷ്ടപ്പെടും. എന്നാല്‍ പുതിയ സംവിധാനമനുസരിച്ച് 139 നമ്പറില്‍ വിളിച്ച് പിഎന്‍ആര്‍ അടക്കമുള്ള വിവരം നല്‍കിയാല്‍ റെയില്‍വേ യാത്രക്കാരുടെ ഫോണിലേക്ക് ഒരു പാസ്‌വേര്‍ഡ് എസ്എംഎസ് ആയി അയച്ചുനല്‍കും. ഈ വണ്‍ ടൈം പാസ്‌വേര്‍ഡ് പിന്നീട് റെയില്‍വേ കൗണ്ടറില്‍ കാണിച്ചാല്‍ ടിക്കറ്റ് തുക മടക്കിനല്‍കും.

ടിക്കറ്റ് റീഫണ്ട് നിയമത്തില്‍ മാറ്റം വരുത്തിയതോടെ നിരവധി പേര്‍ക്ക് ട്രെയിന്‍ പുറപ്പെട്ട് രണ്ട് മണിക്കൂറിനകം എന്ന നിശ്ചിത സമയത്തിനുള്ളില്‍ ടിക്കറ്റ് കൗണ്ടറില്‍ നല്‍കി തുക മടക്കിവാങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ടിക്കറ്റ് റദ്ദാക്കിയാല്‍ ഫോണില്‍ വിളിച്ച് റദ്ദാക്കിയ ശേഷം അതേ ദിവസം തന്നെ മറ്റൊരു സമയം കൗണ്ടറിലെത്തി തുക മടക്കിവാങ്ങാന്‍ റെയില്‍വേ സൗകര്യം ഒരുക്കിയത്.

കരിഞ്ചന്തക്കാരെയും റെയില്‍വേ ടിക്കറ്റ് ഏജന്‍സികളെയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഇരട്ടി തുക ഈടാക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. ഇതുവഴി യഥാര്‍ത്ഥ യാത്രക്കാര്‍ക്ക് കൂടുതല്‍ ടിക്കറ്റുകള്‍ കൗണ്ടറുകളിലൂടെയും ഓണ്‍ലൈനിലൂടെയും ലഭ്യമാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് റദ്ദാക്കുന്നതിനേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ യഥാര്‍ത്ഥ യാത്രക്കാരെ ചെറുതായി ബാധിച്ചതോടെയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ റെയില്‍വേ തീരുമാനിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു
India

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

US

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

India

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

പുതിയ വാര്‍ത്തകള്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണം: വിജിലന്‍സ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.