Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം മുടങ്ങിയത് തെരഞ്ഞെടുപ്പ് വിഷയമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 11:12 am IST
in Kozhikode

കോഴിക്കോട്: നഗരത്തിലെ സ്വപ്ന പദ്ധതിയായ മാനാഞ്ചിറ-വെളളിമാട്കുന്ന് നാലുവരിപാതാ വികസനം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്ത്, സൗത്ത് നിയോജകമണ്ഡലങ്ങളില്‍ മുഖ്യ ചര്‍ച്ചാ വിഷയമാക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു.

നഗരപാതാ വികസന പദ്ധതിയില്‍ റോഡ് വികസനം അവഗണിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്റെ നേതൃത്വത്തില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. 64 കോടി രൂപ അനുവദിക്കുകയും ജില്ലയിലെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ നിസ്സഹകരണം മൂലം റോഡ് വികസനം ഇന്ന് വഴിമുട്ടി നില്‍ക്കുകയാണ്.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ റിലീസ് ചെയ്ത് ജില്ലാ കലക്ടറുടെ അക്കൗണ്ടിലുള്ള 39 കോടി രൂപയുടെ പ്രവൃത്തി ഉടനെ തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മാര്‍ച്ച് നാലിന് ലൈറ്റ് മെട്രോ പ്രാരംഭ പ്രവൃത്തി ഉദ്ഘാടന വേളയില്‍ പൊതുമാരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞും പദ്ധതിയുടെ ചാര്‍ജ് വഹിക്കുന്ന മന്ത്രി ഡോ.എം.കെ. മുനീറും പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ കാര്യങ്ങള്‍ ഒന്നും നടന്നിട്ടില്ല.

ഈ റോഡിന്റെ രണ്ട് ഫയലുകള്‍ നേരത്തെ കലക്ടറേറ്റില്‍ നിന്ന് മുക്കിയത്, അപൂര്‍ണ്ണമായി ഫയലുകള്‍ ഗസറ്റ് വിജ്ഞാപനത്തിന് അയച്ചത്, 87 സെന്റ് സ്ഥലം വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കിയത്, മലാപ്പറമ്പ് ജംഗ്ഷന്‍ മാത്രം വിപുലീകരിച്ച് പദ്ധതി അട്ടിമറിക്കാന്‍ നടന്ന ഗൂഡാലോചന, പ്രസ്തുത ഗൂഡാലോചന പ്രാവര്‍ത്തികമാക്കാന്‍ അപകടമേഖലകളായ പാറോപ്പടി വളവും, കിഴക്കെ നടക്കാവും ഏറ്റെടുക്കാതെ പ്രത്യേക ഫണ്ടുള്ള ലൈറ്റ് മെട്രോ പാതയിലെ തര്‍ക്കങ്ങളുള്ള സ്ഥലത്തേക്ക് ഫണ്ട് തിരിച്ചുവിട്ട് വൃഥാവിലാക്കാനുള്ള കുത്സിതശ്രമം, റോഡ് വികസനത്തിന് സമ്മര്‍ദ്ദം ചെലുത്തുന്നവര്‍ ഭൂമാഫിയകളുടെ ഏജന്റുമാരാണെന്ന ജില്ലാ കലക്ടറുടെ വിവാദ ഫെയ്‌സ്ബുക്ക് പരാമര്‍ശം എന്നിവയും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയ്‌ക്ക് വിധേയമാകും.

ജനപ്രതിനിഥികളായ മന്ത്രി ഡോ. എം. കെ. മുനീര്‍, എ. പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവരുടെ പങ്കാളിത്തവും നിലപാടുകളും വ്യക്തമാക്കുന്നതിനൊപ്പം ജില്ലാ ഭരണകൂടത്തിന്റെ അട്ടിമറി ശ്രമങ്ങള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്നവരെക്കുറിച്ചുള്ള വിവരങ്ങലും പുറത്തുവരേണ്ടതുണ്ട്.

നോര്‍ത്ത്,സൗത്ത് നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കുന്ന മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍, മുന്നണികളുടെ ഓരോ പ്രതിനിധി, എം.പി, മേയര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ച സംഘടിപ്പിക്കും. നോമിനേഷന്‍ പിന്‍വലിച്ചതിനു ശേഷമുള്ള തിയതിയിലാണ് പരിപാടി സംഘടിപ്പിക്കുക. നേരത്തെ ആക്ഷന്‍ കമ്മിറ്റി നല്‍കുന്ന ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാം. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ. എം.ജിയഎസ്. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കംഗ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം. പി. വാസുദേവന്‍, കെ. വി. സുനില്‍കുമാര്‍, കെ.പി. വിജയകുമാര്‍, പി. എം.എ. നാസര്‍, പ്രദീപ് മാമ്പറ്റ, പി.എം. കോയ, സിറാജ് വെള്ളിമാട്കുന്ന്, എ.കെ. ശ്രീജന്‍, പി. സദാനന്ദന്‍ മാസ്റ്റര്‍, എം.കെ. ഹരീഷ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

Kerala

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

പ്രിയങ്ക ഗാന്ധി(ഇടത്ത്) വയനാട്ടിലെ കള്ളാടി (വലത്ത്)
Kerala

എന്തിനാ വയനാട്ടുകാര്‍ക്ക് ഇങ്ങിനെ ഒരു പ്രിയങ്കാഗാന്ധി? വയനാടിന് പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോഴൊന്നും തിരിഞ്ഞുനോക്കാത്ത എംപിക്ക് വിമര്‍ശനം

Kerala

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

India

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

പുതിയ വാര്‍ത്തകള്‍

സുഡാപ്പി ലോകത്തിൽ എവിടെ ചെന്നാലും സുഡാപ്പി തന്നെയാണ് ! അത് തിരിച്ചറിയാൻ നിങ്ങളുടെ വീട്ടിൽ കൂട്ട കരച്ചിൽ ഉയരുന്നത് വരെ കാത്തിരിക്കരുത്

എംഎല്‍എ ബോര്‍ഡ് മാറ്റാത്തതില്‍ എം മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

മുരുകമലയില്‍ ഹിന്ദുക്കള്‍ ദീപം കത്തിക്കേണ്ട, ഇസ്ലാമിലേക്ക് മതം മാറുന്ന ഹിന്ദുക്കള്‍ക്ക് സംവരണം നല‍്കണം…വിജയിന് പിന്നില്‍ ഹിന്ദുവിരുദ്ധലോബി

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.