Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ബസുകളില്‍ നിരോധിത ഹോണ്‍ മുഴങ്ങുന്നു; ചെവിയടച്ച് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 09:54 pm IST
in Idukki

അടിമാലി: നിരോധിത ഹോണുകള്‍ മുഴക്കി ചെകിടടപ്പിച്ച് കൂകിപ്പായുന്ന സ്വാകര്യ ബസ്സുകള്‍ നിരത്തില്‍ ജനങ്ങളുടെ സുരക്ഷയക്കും സ്വസ്ഥതയ്‌ക്കും ഭീഷണിയായിട്ടും അധികൃതര്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണ്. ജില്ലയിലാകെ പട്ടപ്പകല്‍ നടക്കുന്ന നിയമലംഘനത്തിന് അറുതിവരുത്താന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടി സ്വീകരിക്കുന്നില്ല.

ഉയര്‍ന്ന വിലയുള്ള മുന്തിയതരം നിരോധിത മ്യൂസിക് ഹോണുകളാണ് ചില സ്വകാര്യ ബസ്സുകളിലും ബഹുഭൂരിപക്ഷം ടൂറിസ്റ്റ് ബസ്സുകളിലും ഉപയോഗിക്കുന്നത്. അത്യാവശ്യമായും നവസരത്തിലും നീട്ടിപിടിച്ച് ഹോണടിച്ച് ജനങ്ങളുടെ മുമ്പില്‍ സ്റ്റാറാകാനുളള യുവ ഡ്രൈവര്‍മാരുടെ മത്സരം കൊഴുക്കുകയാണ്. ഇതോടെ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ദുരിതം വര്‍ദ്ധിപ്പിക്കുന്നു. അപ്രതീക്ഷിതമായി അമിത വേഗത്തില്‍ അലറിയെത്തുന്ന ബസ്സുകള്‍ നാട്ടുകാരുടെ സൈ്വര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. ഹോണ്‍ നിരോധിത സ്ഥലങ്ങളായ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക് മുന്നിലും ഹോണ്‍ മുഴക്കുന്നുണ്ട്. ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള ഇരുചക്ര, ചെറുവാഹനങ്ങളുടെ പിന്നിലെത്തി ഹോണടിച്ച് ഭയപ്പെടുത്തി രസിക്കുന്ന ഫ്രീക്കന്‍മാര്‍ നിരത്ത് കൈയ്യടക്കിയിട്ടും, ഇതിനെതിരെ നടപടിയെടുക്കേണ്ട മോട്ടോര്‍ വാഹന വകുപ്പധികൃതരും പോലീസും ഹെല്‍മറ്റ് വേട്ടയും പെറ്റിക്കേസും ഭീഷണിയുമായി നിരത്തുകളില്‍ സജീവമായുണ്ട്. സ്പീഡ് ഗവര്‍ണര്‍ മാമാങ്കം നടത്തി വിവാദത്തിലെത്തുകയും അക്ഷരംപ്രതി നടപടി നടപ്പാക്കുകയുംചെയ്ത നിയമപാലകര്‍ അലറിപ്പായുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ ദുരൂഹത കണ്ടെത്തുന്ന ജനങ്ങളെ കുറ്റം പറയ

ാന്‍ ആവില്ലല്ലോ. അമിത വേഗത തടയുന്നതിന് വേണ്ടി സ്പീഡ് ഗവര്‍ണര്‍ നിയമവും സംവിധാനങ്ങളുമുണ്ടെങ്കിലും ഒന്നും നിരത്തിലിറങ്ങി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നതിന് പിന്നില്‍ അവിശുദ്ധ അവിഹിത ബന്ധത്തിനുപിന്നിലുള്ള സാമ്പത്തിക ശ്രോതസാണെന്ന് ആക്ഷേപമുണ്ട്. കൂടാതെ പെര്‍മിറ്റ് വാഹനങ്ങള്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി പടിവാങ്ങി പെര്‍മിറ്റ് പുതുക്കികൊടുക്കുന്നതായി ആക്ഷേപമുണ്ട്. വാഹനങ്ങള്‍ പെയിന്റടിച്ച് അറ്റകുറ്റ പണികള്‍ ചെയ്ത് ഗതാഗതയോഗ്യമെന്ന് ബോധ്യപ്പെട്ട് പെര്‍മിറ്റ് പുതുക്കുന്നതിന് പകരം വാഹനം കാണുകപോലും ചെയ്യാതെ ഏജന്റുമാര്‍ മുഖേന നിരവധി വാഹനങ്ങള്‍ക്ക് പടിവാങ്ങി പുതുക്കല്‍ നടക്കുന്നതായി ശക്തമായ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

India

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

Kerala

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.