Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ദാഹമകറ്റാന്‍ തമിഴകത്തുനിന്ന് നൊങ്കെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2016, 10:59 pm IST
in Thiruvananthapuram

വിളപ്പില്‍: കത്തുന്ന വേനല്‍ ചൂടില്‍ ശരീരവും മനസും തണുപ്പിക്കാന്‍ പ്രകൃതിയുടെ വരദാനമായ നൊങ്കിന് കേരളക്കരയില്‍ പ്രിയമേറുന്നു. മലയാളികളുടെ ദാഹമകറ്റാന്‍ തമിഴകത്തു നിന്നാണ് പനംനൊങ്ക് സുലഭമായി എത്തുന്നത്. നഗരഗ്രാമ വ്യത്യാസമില്ലാതെ പാതയോരങ്ങളില്‍ നൊങ്ക് കൂട്ടിയിട്ടാണ് വ്യാപാരം. ഔഷധഗുണം ഏറെയുള്ള നൊങ്ക് സര്‍ബത്തിന് ആവശ്യക്കര്‍ ഏറിയതോടെ കേരളത്തിലെ ഉഷ്ണകാല വിപണി കാലങ്ങളായി കൈയടക്കി വച്ചിരിക്കുന്ന തണ്ണിമത്തന്റെ കച്ചവടം കുറഞ്ഞിട്ടുണ്ട്. രാസവളപ്രയോഗം ഇല്ലാതെ ഉത്പാദിപ്പിക്കുന്ന നൊങ്ക് ദൂഷ്യഫലങ്ങളില്ലാത്ത ഇളനീര്‍കുംഭമെന്നാണ് വ്യാപാരികള്‍ അവകാശപ്പെടുന്നത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് ഏറ്റവുമധികം പന തോട്ടങ്ങളുള്ളത്. കന്യാകുമാരിയിലെ വള്ളിയൂര്‍, പണക്കുടി എന്നിവിടങ്ങളില്‍ നിന്നാണ് നൊങ്ക് വ്യാപകമായി കേരളത്തില്‍ എത്തുന്നത്.

ഓരോ പ്രദേശത്തും വ്യത്യസ്ഥ സീസണുകളി

കാട്ടാക്കടയ്‌ക്കടുത്ത് കണ്ടലയിലെ
പ്രകൃതിയുടെ വഴിയോര നൊങ്ക് വിപണി

ലാണ് വിളവെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ഷത്തില്‍ എല്ലാ മാസവും നൊങ്ക് സുലഭമായി ലഭിക്കുന്നുണ്ടെന്ന് ഇവിടത്തെ പ്രധാന വഴിയോര മൊത്തവ്യാപാരിയായ നെയ്യാറ്റിന്‍കര പാലക്കടവ് ഈഴക്കുടി വീട്ടില്‍ വിജയന്‍ പറയുന്നു. ഇക്കുറി തമിഴ്‌നാട്ടില്‍ മഴ കൂടിയതിനാല്‍ വിളവ് അല്‍പ്പം മോശമാണത്രെ. സാധാരണ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ നൊങ്ക് ഒന്നിന് അഞ്ചു രൂപയില്‍ താഴെ മാത്രമാണ് കേരളത്തില്‍ എത്തുമ്പോള്‍ വിലവരുക. എന്നാല്‍ ഇത്തവണ എട്ട് രൂപയിലേറെ വില വരുന്നതായി വിജയന്‍ പറയുന്നു. ഇപ്പോള്‍ നൊങ്ക് ഒന്നിന് പത്തു രൂപയ്‌ക്കാണ് ഇവിടെ വില്പ്പന.

നൊങ്കില്‍ നിന്ന് കരിക്കും നീരും ചെത്തിയെടുത്ത് നല്‍കുന്ന നൊങ്ക് സര്‍ബത്തിനോടാണ് മലയാളികള്‍ക്ക് പ്രിയം. ഇത് ഗ്ലാസൊന്നിന് 40 രൂപയാണ് വില. രുചി വര്‍ദ്ധിപ്പിക്കാന്‍ കൃത്രിമ ചേരുവകളോ ആകര്‍ഷകമാക്കാന്‍ പ്രത്യേക നിറക്കൂട്ടുകളോ ഇല്ലാതെയാണ് വിജയന്റെ നൊങ്ക് സര്‍ബത്ത് വ്യാപാരം. മധുരം കൂട്ടാന്‍ പഞ്ചസാര പോലും ഉപയോഗിക്കില്ല. പ്രകൃതി നല്‍കുന്ന ഔഷധക്കനി അതേപടി വിജയന്റെ ‘പ്രകൃതി’ എന്ന പേരിലുള്ള വഴിയോര സ്റ്റാളുകളിലൂടെ ജനങ്ങള്‍ക്ക് നല്‍കുകയാണ.് പാറശാല, നെയ്യാറ്റിന്‍കര, കണ്ടല, കാട്ടാക്കട തുടങ്ങി ഗ്രാമീണ മേഖലകളില്‍ മിക്ക ഭാഗങ്ങളിലും ’പ്രകൃതിയുടെ നൊങ്ക് വിപണി സജീവമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

പുതിയ വാര്‍ത്തകള്‍

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.