Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാര്‍: എംഎല്‍എമാര്‍ക്കുള്ള നിതീഷിന്റെ സമ്മാനം വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2016, 08:28 pm IST
in India

പാറ്റ്‌ന: മൂന്നരലക്ഷം അദ്ധ്യാപകര്‍ സംസ്ഥാനത്ത് നാലുമാസമായി ശമ്പളമില്ലാതെ പട്ടിണി നേരിടുമ്പോള്‍ ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ എംഎല്‍എമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുന്നു. എംഎല്‍എമാര്‍ക്ക് മൈക്രോ അവന്‍, സ്മാര്‍ട്‌ഫോണ്‍, ട്രോളി ബാഗ് തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കാന്‍ മത്സരിക്കുകയാണ്. സ്പീക്കറുടെ സമ്മാനം എന്ന നിലയിലാണ് വിതരണം. നടപടി ഏറെ വിവാദമായിക്കഴിഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച എംഎല്‍എമാരും എംഎല്‍സിമാരുമായ 318 പേര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മൈക്രോ അവന്റെ വില 11,125 രൂപയാണ്. ആ കണക്കില്‍ മാത്രം 35.37 ലക്ഷം രൂപയോളമാണ്. ഇതാണ് വിദ്യാഭ്യാസ വകുപ്പിന്റെ സമ്മാനം. അതേ സമയമാണ് സാമ്പത്തിക പ്രതിസന്ധിയും മറ്റു സാങ്കേതിക കാര്യങ്ങളും പറഞ്ഞ് മൂന്നര ലക്ഷം അദ്ധ്യാപകര്‍ക്ക് ശമ്പളക്കുടിശിക ഉള്ളത്.

അതേസമയം വിചിത്രണമാണ് ഈ സമ്മാന വിതരണത്തിന് നല്‍കുന്ന ന്യായീകരണം. എംഎല്‍എമാര്‍ക്ക് അവരവരുടെ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍വഴി നല്‍കുന്ന ഭക്ഷണം ചൂടാക്കി നല്‍കാനും ഗുണനിലവാരം ഉറപ്പാക്കാനും സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്‌ക്കുള്ള ഫണ്ടില്‍നിന്നാണ് മൈക്രോ അവന്‍ നല്‍കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രിയും കോണ്‍ഗ്രസ് പ്രദേശ കമ്മിറ്റി അദ്ധ്യക്ഷനുമായ അശോക് ചൗധരി പറഞ്ഞു.

സംസ്ഥാന റോഡ് നിര്‍മ്മാണ വകുപ്പിന്റെ സമ്മാനമാണ് സ്മാര്‍ട്‌ഫോണ്‍. നഗര വികസന വകുപ്പാണ് ട്രോളിബാഗ് നല്‍കുന്നത്. എന്നാല്‍, ഇത് നാളേറെയായി തുടരുന്ന സമ്പ്രദായമാണെന്ന് മുന്‍ എംഎല്‍എ പറഞ്ഞു. ഓരോ പ്രാവശ്യവും ബജറ്റ് പാസാക്കി കഴിയുമ്പോള്‍ ആ സമ്മേളനത്തില്‍ എംഎല്‍എമാര്‍ക്ക് സമ്മാനം കൊടുക്കാറുണ്ട്. മുമ്പൊക്കെ ഫലയും പേപ്പര്‍ വെക്കാനുള്ള ഫോള്‍ഡറുമായിരുന്നു, അടുത്തിടെയാണ് ഇത്രയും വിലയുള്ള സമ്മാനങ്ങള്‍ കൊടുക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപമുഖ്യമന്ത്രി തേജസ്വി യാദവ് നല്‍കുന്ന വിശദീകരണം അതിനേക്കാള്‍ വിചിത്രം. ബീഹാര്‍ ദരിദ്ര സംസ്ഥാനമാണ്. ഇവിടത്തെ ജനപ്രതിനിധികള്‍ അത്ര സമ്പന്നരൊന്നുമല്ല, കോടിപതികളല്ല. ആ സ്ഥിതിക്ക് അവര്‍ക്ക് ചെറിയ സമ്മാനങ്ങള്‍ കൊടുക്കുന്നതില്‍ എന്താണ് തെറ്റ്, ലാലു പ്രസാദിന്റെ മകന്‍ ചോദിക്കുന്നു. ഇതു മുമ്പും ഉണ്ടായിട്ടുണ്ടെന്നും 1995-ല്‍ ദേവ് നാരായണ്‍ യാദവ് സപ്ീക്കറായിരിക്കെ നല്‍കിയത് സ്വര്‍ണ്ണം പൂശിയ വാച്ചായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് നന്ദ കിഷോര്‍ യാദവ് പറഞ്ഞു.

ബിജെപി എംഎല്‍എമാര്‍ സമ്മാനം മടക്കി

പാറ്റ്‌ന: സ്പീക്കറുടെ സമ്മാനമെന്ന നിലയില്‍ നല്‍കിയ മൈക്രോ അവന്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ബിജെപി എംഎല്‍എമാര്‍ തിരികെ നല്‍കി. മുഴുവന്‍ എംഎല്‍എമാരും സമ്മാനം മടക്കും. പ്രേംകുമാര്‍, മംഗല്‍ പാണ്ഡെ, സുശീല്‍ മോദി എന്നിവര്‍ തിരികെ നല്‍കിക്കഴിഞ്ഞു. ലക്ഷക്കണക്കിന് അദ്ധ്യാപകര്‍ കഴിഞ്ഞ നാലുമാസമായി ശമ്പളം കിട്ടാതെ കഴിയുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് വന്‍ തുക ചെലവഴിച്ച് സമ്മാനം നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി നേതാവ് സുശീല്‍ മോദി പ്രസ്താവിച്ചു. എംഎല്‍എമാര്‍ ദരിദ്രരാണെന്ന് ഈ സമ്മാനത്തെ ന്യായീകരിച്ചത് അസംബന്ധമാണെന്ന് മോദി വിശദീകരിച്ചു. എംഎല്‍എമാര്‍ക്ക് പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളമുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

Football

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

Sports

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

Kerala

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

India

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.