Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുണ്ടക്കയത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2016, 10:15 pm IST
in Kottayam

മുണ്ടക്കയം: മുണ്ടക്കയം ടൗണില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സീബ്രാലൈനുകളില്‍ ഉള്‍പ്പെടെ അപടങ്ങളും നിയമലംഘനങ്ങളും വ്യാപകമാകുമ്പോള്‍ നടപടികള്‍ സ്വീകരിക്കാനാവാതെ പൊലീസ് നിസഹായവസ്ഥയിലായതോടെയാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തുവാന്‍ നിരീക്ഷണ ക്യാമറുകള്‍ വയ്‌ക്കണമെന്ന ആവശ്യം ഉയരുന്നത്.

കഴിഞ്ഞ ദിവസം വ്യത്യസ്ഥമായ മൂന്ന് സംഭവങ്ങളാണ് ഉണ്ടായത്. വ്യാഴാഴ്‌ച്ച മൂന്നുമണിക്കു ശേഷം കൂട്ടിക്കല്‍ റോഡിന് സമീപമുള്ള സീബ്രാലൈനില്‍ വാഹനമിടിച്ച് കോരുത്തോട് സ്വദേശിയായ സ്ത്രീക്ക് പരിക്കേറ്റു. സീബ്രാലൈന്‍ കടക്കുന്നതിനിടെ വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് ഇടിച്ച് തെറിച്ച് വീണ ഇവര്‍ സമീപത്ത് കിടന്ന ഓട്ടോയുടെ വശത്തെ കണ്ണാടിയില്‍ ഇടിച്ച് താഴെ വീണു. സംഭവം കണ്ട് യാത്രക്കാര്‍ ഓടിയെത്തിയപ്പോള്‍ ബൈക്കുമായി അപകടമുണ്ടാക്കിയവര്‍ കടന്നു കളഞ്ഞു. ഓട്ടോ ഡ്രൈവറും മറ്റു യാത്രക്കാരും ചേര്‍ന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ബൈക്ക് ഇതുവരെയും കണ്ടെത്തുവാനായിട്ടില്ല.

ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍ വൃദ്ധനെ ആക്രമിച്ചതാണ് മറ്റൊരു സംഭവം. സ്റ്റാന്‍ഡിന് എതിര്‍വശത്തെ ഹോട്ടലിനു മുന്‍പില്‍ നിന്ന വൃദ്ധനെ ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം ആക്രമിച്ചു. തുടര്‍ന്ന് അക്രമികള്‍ ബൈക്കില്‍ രക്ഷപെടുകയായിരുന്നു. ഇതിനു സമീപമായി രാവിലെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും പണം അപഹരിക്കുകയും ചെയ്തു. കാറിന്റെ വാതിലിലെ ചില്ലുകള്‍ താഴ്‌ത്തിയ ശേഷം പഴ്‌സ് അപഹരിക്കുകയായിരുന്നു. അടുത്തിടെ ദേശീയപാതയോരത്തുകൂടി നടന്നു വന്ന പനക്കച്ചിറ സ്വദേശിയായ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമം നടന്നിരുന്നു.

ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം രക്ഷപെടുന്ന കുറ്റക്കാരെ കണ്ടെത്തുവാന്‍ പൊലീസിനും ആകുന്നില്ല. ടൗണില്‍ പൂര്‍ണ്ണമായും ബസ്സ്റ്റാന്‍ഡ്, മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും ക്യാമറ സ്ഥാപിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. താലൂക്ക് ആസ്ഥാനമായ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്നതു പോലെ ക്യാമറകള്‍ സ്ഥാപിച്ച് പൊലീസ് സ്റ്റേഷനില്‍ ടൗണ്‍ പൂര്‍ണ്ണമായും കാണാവുന്ന തരത്തില്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.