Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നടുറോഡില്‍ മാലിന്യം കത്തിക്കുന്നത് ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2016, 10:12 pm IST
inKottayam

കോട്ടയം: നഗരമദ്ധ്യത്തിലെ നടുറോഡില്‍ മാലിന്യം കത്തിക്കുന്നത് പൊതുജന ആരോഗ്യത്തിന് ഭീഷണിയാകുന്നു. കോട്ടയം പഴയ ബോട്ടുജെട്ടിക്ക് സമീപം വഴിയരുകി ല്‍ കൂമിഞ്ഞുകൂടിയ മാലിന്യകൂമ്പാരത്തിന് തീയിട്ടതോടെ ഇതില്‍നിന്നും ഉയരുന്ന പുകയാണ് ജനങ്ങള്‍ക്ക് ഭീഷണിയാകുന്നത്. മാലിന്യത്തില്‍നിന്ന് ഉയരുന്ന പുക പടര്‍ന്ന് പന്തലിച്ചതോടെ ഇരചക്രവാഹന യാത്രികര്‍ അടക്കമുള്ള യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വാഹനങ്ങളുടെ ഡ്രൈവറന്മാര്‍ക്ക് പരസ്പരം കാണാന്‍ കഴിയാത്തവിധം പുക ഉയര്‍ന്നതോടെ ഇവിടെ വാഹന അപകടങ്ങളും പതിവാണ്.

നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍നിന്നും വീടുകളില്‍നിന്നും കൊണ്ടുവരുന്ന മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കുന്നതില്‍ ഏറെയും. ചാക്കിലും പ്ലാസ്റ്റിക് കൂടുകളിലും നിറച്ച മാലിന്യങ്ങള്‍ ചീഞ്ഞഴുകി ദുര്‍ഗന്ധം വമിക്കുന്നുണ്ട്. പുഴുക്കള്‍ അരിച്ച മാലിന്യം വഴിയിലേക്ക് ചിതറി കിടക്കുന്നതിനാല്‍ കാല്‍നട യാത്രപോലും ഇതുവഴി കഴിയില്ലാത്ത സ്ഥിതിയാണ്. മത്സ്യങ്ങളുടെയും മാംസങ്ങളുടെയും അവശിഷ്ടങ്ങള്‍ അടങ്ങിയ മാലിന്യം ഭക്ഷിക്കാന്‍ ഇവിടെ എത്തുന്ന തെരുവുനായ്‌ക്കളുടെ എണ്ണം ഏറുകയാണ്. കൂട്ടമയെത്തുന്ന നായകളെ ഭയന്ന് പുലര്‍കാല സവാരിക്കാരായ നാട്ടുകാര്‍ വഴിമാറിയാണ് സഞ്ചരിക്കുന്നത്.—

നഗരത്തിലെ മാലിന്യ സംസ്‌കരണത്തിന് വേണ്ടത്ര സൗകര്യമില്ലാത്തതാണ് വഴിയരുകില്‍ മാലിന്യം കുമിഞ്ഞുകൂടാന്‍ ഇടയാക്കിയിട്ടുള്ളത്. നഗരസഭാ പരിധിയിലെ വീടുകളില്‍നിന്നും മാലിന്യശേഖരണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.

ഉറവിട മാലിന്യ സംസ്‌ക്കരണത്തിന്റെ ഭാഗമായി വിവിധതരം സംസ്‌കാരണ പ്ലാന്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചെങ്കിലും ഇത് പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്. മാലിന്യ നിക്ഷേപത്തിന് സൗകര്യം ഇല്ലാതായതോടെ ഒതുങ്ങിയ സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് പതിവായിട്ടുണ്ട്.

നഗരത്തില്‍ നിരവധി പ്രദേശങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടുന്നുണ്ട്. നഗരസഭയുടെ നേതൃത്വത്തിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ ഒന്നുതന്നെ പ്രവര്‍ത്തിക്കാത്ത നിലയിലാണ്. പൊതുജനങ്ങ ള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന മാലിന്യ പ്രശ്‌നത്തിന് പരിഹാ രം കാണുന്നതിനായി നഗരസഭ അനാസ്ഥ വെടിഞ്ഞ് നിര്‍മ്മര്‍ജ്ജന പ്ലാന്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.