Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തിരുനക്കരത്തേവര്‍ക്ക് ഇന്ന് പൂരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2016, 10:11 pm IST
in Kottayam

കോട്ടയം: വടക്കുംനാഥന്റെ ദേവചൈതന്യം കുടികൊള്ളുന്ന തിരുനക്കര തേവരുടെ തിരുമുറ്റത്ത് ഇന്ന് പൂരമഹോത്സവം. നാടിന്റെ നാനാഭാഗത്തുനിന്ന് ആയിരക്കണക്കിനു പൂരപ്രേമികള്‍ നഗരത്തിലേക്ക് ഒഴുകിയെത്തുമ്പോള്‍ നാടും നഗരവും ആനന്തലഹരിയില്‍ ആറാടും. ഉച്ചയ്‌ക്ക് 3ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ അറുപതോളം കലാകാരന്മാര്‍ ചെണ്ടയില്‍ വിസ്മയം തീര്‍ക്കുന്ന പഞ്ചാരിമേളത്തിന് തുടക്കമാകുന്നതോടെ പൂരത്തിന് സമാരംഭം കുറിക്കും. പൂരത്തിന് മാറ്റുകൂട്ടിക്കൊണ്ട് ഇരുപത്തിരണ്ട് ഗജവീരന്മാര്‍ മൈതാനത്തിന്റെ കിഴക്കും പടിഞ്ഞാറും ചേരുവാരങ്ങളില്‍ അണിനിരക്കും. തൃശൂര്‍പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തിരുവമ്പാടി-പാറമേക്കാവ് സംഘങ്ങളുടെ നേതൃത്വത്തില്‍ വര്‍ണ ഇത് ഒന്നര മണിക്കൂറോളം നീളുന്ന വൈവിധ്യങ്ങളായ കുടമാറ്റവും നടക്കും. പൂരത്തെ പൊടിപൂരമാക്കി വെടിക്കെട്ടോടെ ആകാശപൂരം അരങ്ങേറും. നഗരത്തിനു ചുറ്റുവട്ടത്തുള്ള 11 ക്ഷേത്രങ്ങളില്‍നിന്നു പുറപ്പെടുന്ന ചെറുപൂരങ്ങള്‍ തിരുനക്കര ക്ഷേത്ര മൈതാനത്ത് രാവിലെ 11ന് മുമ്പ് പ്രവേശിക്കും.

കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാരാണു പകല്‍പ്പൂരത്തില്‍ പങ്കെടുക്കുക. തൃക്കടവൂര്‍ ശിവരാജു, ഗുരുവായൂര്‍ വലിയ കേശവന്‍, പുതുപ്പള്ളി കേശവന്‍, ഗുരുവായൂര്‍ നന്ദന്‍, തിരുമല ഗജേന്ദ്രന്‍, കാഞ്ഞിരക്കാട്ട് ശേഖരന്‍, പല്ലാട്ട് ബ്രഹ്മദത്തന്‍, കുന്നത്തൂര്‍ രാമു, ഗുരുവായൂര്‍ സിദ്ധാര്‍ഥന്‍, തോട്ടുചാലില്‍ ബോലേനാഥ്, ഗുരുവായൂര്‍ കേശവന്‍കുട്ടി, ചൈത്രം അച്ചു, കുളമാക്കില്‍ പാര്‍ഥസാരഥി, വലിയവീട്ടില്‍ ഗണപതി, തടത്താവിള രാജശേഖരന്‍, വേമ്പനാട് അര്‍ജുനന്‍, കിരണ്‍ ഗണപതി, ഉഷശ്രീ ദുര്‍ഗാപ്രസാദ്, ചിറക്കാട്ട് കണ്ണന്‍, വെണ്‍മണി നീലകണ്ഠന്‍, വേണാട്ടുമറ്റം ഗണേശന്‍, നടയ്‌ക്കല്‍ ഉണ്ണിക്കൃഷ്ണന്‍ എന്നീ ആനകളാണു പൂരത്തിനു മിഴിവേകുക. ചെറുപൂരങ്ങള്‍ പുറപ്പെടുന്ന ക്ഷേത്രങ്ങള്‍: കാരാപ്പുഴ അമ്പലക്കടവ് ഭഗവതി ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, പുതിയതൃക്കോവില്‍ വിഷ്ണു ക്ഷേത്രം, പള്ളിപ്പുറത്തുകാവ്, കൊപ്രത്ത് ദുര്‍ഗാദേവീ ക്ഷേത്രം, പാറപ്പാടം ദേവീ ക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം, തളിയില്‍ക്കോട്ട മഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീ ക്ഷേത്രം, എരുത്തിക്കല്‍ ദേവീ ക്ഷേത്രം, മള്ളൂര്‍കുളങ്ങര മഹാദേവ ക്ഷേത്രം. പൂരക്കാഴ്ച സുഗമമാക്കുന്നതിന് മൈതാനത്തേക്കു പ്രവേശിക്കുന്ന എല്ലാ കവാടങ്ങളും തുറന്നിടും. ശിവശക്തി ഓഡിറ്റോറിയം, പടിക്കെട്ട് എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമായിരിക്കും പ്രവേശനം. ക്ഷേത്രോപദേശക സമിതി, ജില്ലാ ഭരണകൂടം, പോലീസ് എന്നിവയുടെ ആഭിമുഖ്യത്തിലാണു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

Kerala

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

Kerala

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

പുതിയ വാര്‍ത്തകള്‍

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.