Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മെഴുകിലുമൊരു മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2016, 06:37 pm IST
in Varadyam

സദാപ്രസന്നമായ മുഖം. ട്രിം ചെയ്ത് മനോഹരമാക്കിയ നരച്ച താടി, കറുത്ത കോട്ട്. തൂവെള്ളക്കുര്‍ത്തയും പൈജാമയും… നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അങ്ങ് ലണ്ടനില്‍ ഒരപരനോയെന്ന് സംശയിച്ചുപോയേക്കാം. എന്നാല്‍ അത് അപരനല്ല, മോദിതന്നെ. മെഴുകിലുള്ള പ്രതിമയാണെന്ന് മാത്രം.

ലണ്ടനിലുള്ള മാദം തുസാഡ്‌സിന്റെ മെഴുകുപ്രതിമാ മ്യൂസിയത്തില്‍ അടുത്ത മാസം മുതല്‍ മോദിയുടെ പ്രതിമയുമുണ്ടാകും. ഈ വര്‍ഷം ആദ്യമാണ് പ്രതിമ നിര്‍മ്മിക്കാന്‍ മോദിയുടെ ചിത്രങ്ങളും വീഡിയോകളും എടുത്തതും അളവുകളും വസ്ത്രധാരണത്തിന്റെയും മറ്റും പ്രത്യേകതകള്‍ കുറിച്ചതും.

ലണ്ടനില്‍ നിന്ന് ഒരു സംഘം തന്നെ ഇതിന് എത്തിയിരുന്നു. ലോകരംഗത്ത് വളരെ പ്രധാനപ്പെട്ട വ്യക്തിയാണ് മോദി. ടൈം മാസിക തിരഞ്ഞെടുത്ത ലോകത്തെ പത്തു പ്രമുഖരില്‍ ഒരാളാണ് മോദിയെന്നും മ്യൂസിയം വക്താവ് കിരേന്‍ ലാന്‍സിനി പറഞ്ഞു.

മ്യൂസിയത്തിലെ കലാകാരന്മാരും വിദഗ്ധരുമാണ് മോദിയെ കാമറകളിലും കണക്കുകളിലും കുറിച്ചത്. അവരുടെ ആത്മസമര്‍പ്പണവും പ്രൊഫഷണലിസവും, കഴിവും എന്നെ ആഴത്തില്‍ സ്വാധീനിച്ചു-മോദി മ്യൂസിയം അധികൃതര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. ഞാന്‍ മൂന്നോ നാലോ തവണ മ്യൂസിയം സന്ദര്‍ശിച്ചു. വലിയ വലിയ വ്യക്തിത്വങ്ങളുടെ പ്രതിമകള്‍ക്കൊപ്പം ചിത്രങ്ങള്‍ എടുത്തിരുന്നു. അദ്ദേഹം കുറിച്ചു.

ക്രീം നിറത്തിലുള്ള കുര്‍ത്തയും കറുത്ത ജാക്കറ്റും ധരിച്ച്, നമസ്‌തേയെന്ന് അഭിവാദ്യം ചെയ്യുന്ന പോസിലാണ് പ്രതിമ സ്ഥാപിക്കുക. സോഷ്യല്‍ മീഡിയയില്‍ മോദിയുടെ സാന്നിധ്യം. ബരാക് ഒബാമ കഴിഞ്ഞാല്‍ പിന്നെ ട്വിറ്ററില്‍ ഏറ്റവും അധികം ആള്‍ക്കാര്‍ പിന്തുടരുന്ന വ്യക്തിയാണ് മോദി. സാമൂഹ്യമാധ്യങ്ങളിലെ ആരാധകരുടെ ആവശ്യം കൂടി പരിഗണിച്ചാണ് മോദിയുടെ മെഴുകുപ്രതിമ സ്ഥാപിക്കുന്നത്.ലണ്ടന്‍, സിംഗപ്പൂര്‍, ഹോങ്ങ്‌കോങ്ങ്, ബാങ്കോക്ക് തുടങ്ങിയ സ്ഥലങ്ങളിലെ മെഴുകുപ്രതിമാ മ്യൂസിയങ്ങളില്‍ എല്ലാം മോദിയുടെ പ്രതിമയും വയ്‌ക്കും. ഒന്നര ലക്ഷം പൗണ്ടാണ് ഒരു പ്രതിമയ്‌ക്ക് വരുന്ന ചെലവ്. ലോകത്തെ ഏറ്റവും കരുത്തനായ വ്യക്തികളില്‍ ഒരാള്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്നു നിന്ന് അതിഥികള്‍ക്ക് ഫോട്ടോയ്‌ക്ക് പോസ് ചെയ്യാം, സെല്‍ഫിയെടുക്കാം.

അടുത്ത മാസം പകുതിയോടെ പ്രതിമ അനാഛാദനം ചെയ്യും. മാഡം തുസാഡ്‌സിന്റെ മെഴുകുപ്രതിമ മ്യൂസിയത്തിന്റെ ബ്രാഞ്ച് അടുത്ത വര്‍ഷം ദല്‍ഹിയില്‍ സ്ഥാപിക്കും. മോദിയുടെ ബ്രിട്ടീഷ് സന്ദര്‍ശനവേളയില്‍ ഇക്കാര്യം തീരുമാനിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

Thiruvananthapuram

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.