Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ഹൈന്ദവദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2016, 06:33 pm IST
inVaradyam

വേദം എല്ലാ ജനങ്ങള്‍ക്കും അധികാരപ്പെട്ടതാണെന്നുള്ളതിന്റെ ആധികാരികമായ തെളിവ് വേദം തന്നെയാണ്. വേദം ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്രര്‍ക്കും അവരുടെ ചരണങ്ങളില്‍പ്പെട്ടവര്‍ക്കും ഉപദേശിക്കാമെന്നും ഋഗ്വേദം പറയുന്നു. ഭാരതീയ ദര്‍ശനങ്ങളുടെ മനോഹരവും അതിശക്തവുമായ സാമൂഹ്യ ഐക്യത്തിന്റെയും ഹിന്ദുധാര്‍മികതയുടേയും കണ്ണാടി പ്രതിഷ്ഠ വായനക്കാര്‍ക്കുനേരെ വയ്‌ക്കുകയാണ് പ്രൊഫ. ടോണി മാത്യുവിന്റെ ഹൈന്ദവദര്‍ശനം എന്ന ഗ്രന്ഥം. കുരുക്ഷേത്ര പ്രകാശനാണ് പ്രസാധകര്‍. വില. 230 രൂപ. ഗ്രന്ഥത്തില്‍ നിന്നുള്ള ഏതാനും വരികളിലേക്ക്…

”ഡോ.പല്‍പ്പു, ശ്രീനാരായണഗുരു, മഹാകവി കുമാരനാശാന്‍, ടി.കെ. മാധവന്‍, സി.കേശവന്‍, മന്നത്ത് പത്മനാഭന്‍ തുടങ്ങിയ മഹാരഥന്മാരേയും വിവേകാനന്ദന്‍ സ്വാധീനിക്കുകയുണ്ടായി. ‘ഇന്ത്യയെ ഉയര്‍ത്തുകയോ താഴ്‌ത്തുകയോ ചെയ്യണമെങ്കില്‍ മതമാകുന്ന അതിന്റെ കൈപ്പിടിയില്‍ തൂക്കിയിട്ടുതന്നെ വേണം’ എന്ന വിവേകാനന്ദന്റെ മൊഴിയില്‍ നിന്നും പ്രചോദനം നേടിയ ഡോ. പല്‍പ്പുവാണ് ആധ്യാത്മികരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന നാരായണഗുരുവിന്റെ നേതൃത്വത്തില്‍ എസ്എന്‍ഡിപി യോഗം സ്ഥാപിക്കുകയും അവശജനോദ്ധാരണത്തിനായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രഥമ വ്യക്തി.

ഗുരു പ്രസിഡന്റും കുമാരനാശാന്‍ സെക്രട്ടറിയുമായാണ് ശ്രീനാരായണധര്‍മ പരിപാലന യോഗം സമാരംഭച്ചത്. യോഗത്തിന്റെ മുഖപത്രമായ ‘ ഈഴവ ഗസ്റ്റ്’ എന്നറിയപ്പെട്ട ‘ വിവേകോദയം’ മാസികയുടെ പേരില്‍പ്പോലും സ്വാമിയെ അനുസ്മരിക്കുന്നുണ്ട്. വിവേകാനന്ദന്റെ ആശയാദര്‍ശങ്ങളെ വിശദമാക്കുന്ന ലേഖനങ്ങള്‍ മിക്ക ലക്കങ്ങളിലും ചേര്‍ത്തിരുന്നു. വിവേകാനന്ദ സൂക്തങ്ങള്‍ എല്ലാ ലക്കത്തിലും ഉദ്ധരണിയായി കൊടുത്തിരുന്നു.

ബംഗാളിലെ ജീവിതവും പഠനവും വിവേകാനന്ദനെ കൂടുതലറിയാന്‍ ആശാനെ സഹാക്കുകയും ചെയ്തു. സ്വാമിയുടെ രാജയോഗം എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയില്‍ കുമാരാനാശാന്‍ സ്വാമിയുടെ ലഘുജീവചരിത്രം രേഖപ്പെടുത്തുകയും സ്വാമിയെ പ്രകീര്‍ത്തിക്കുന്ന ഏതാനും ശ്ലോകങ്ങള്‍ ചേര്‍ക്കുകയും ചെയ്തു”.

”മനുഷ്യരും പക്ഷിമൃഗാദികളും വൃക്ഷലതാദികളും തമ്മിലുണ്ടായിരിക്കേണ്ട പ്രകൃതിദത്തമായ അനുപാതത്തിന് കോട്ടം സംഭവിച്ചിരിക്കുന്നു. മാംസക്കൊതിയന്മാരായ നമ്മള്‍ പക്ഷിമൃഗാദികളെ കൊന്നൊടുക്കുകയാണ്. വൃക്ഷലതാദികളെ വെട്ടിനശിപ്പിക്കുന്നു. ശവം ചവിട്ടിയുള്ള ഈ പോക്ക് ഉയരത്തിലേക്കോ എന്നാലോചിക്കുക. പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണ് മനുഷ്യരെന്ന് ചിന്തിച്ച ഭാരതീയ ഋഷീശ്വരന്മാരെയാണ് നാം മാതൃകയാക്കേണ്ടത്.

അഹിംസാ പരമോ ധര്‍മ എന്നാണവര്‍ പറഞ്ഞത്. ഒന്നിനെയും ഹിംസിക്കരുത്. അത് മനുഷ്യനാകട്ടെ, മൃഗമാകട്ടെ, വൃക്ഷമാകട്ടെ, ഏതായാലും. സമസ്തജീവജാലങ്ങളോടുമുള്ള ഈ സഹോദര്യഭാവമാണ് പരിവ്രാജകരുടെ പരിസ്ഥിതി ദര്‍ശനത്തിന്റെ കാതല്‍. വേദോപനിഷത്തുകളിലും പുരാണേതിഹാസങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന പാരിസ്ഥിതികാവബോധം ആധുനിക ശാസ്ത്രജ്ഞന്മാരെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്”.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.