Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഉത്തരവിനുമാറ്റം വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മാസ്റ്റര്‍പ്ലാന്‍: മേയറുടെ നാടകം പൊളിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2016, 11:22 pm IST
inThiruvananthapuram

തിരുവനന്തപുരം: മാസ്റ്റര്‍പ്ലാന്‍ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മേയര്‍ വി.കെ. പ്രശാന്ത് മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ നടത്തിയ ഉപരോധ സമരനാടകം പൊളിയുന്നു. മാസ്റ്റര്‍ പ്ലാനിന്റെ കാര്യത്തില്‍ തത്സ്ഥിതി തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയ പത്രക്കുറിപ്പില്‍ വ്യക്തമാകുന്നു. മേയര്‍ നഗരവാസികളോട് മാപ്പ് പറയണമെന്ന് ബിജെപി വക്താവ് അഡ്വ. ജെ.ആര്‍. പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മാസറ്റര്‍ പ്ലാന്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 15 നാണ് മേയറും സംഘവും മുഖ്യമന്ത്രിയുടെ ഓഫീസ് ഉപരോധിച്ചത്. ധര്‍ണ്ണ അവസാനിപ്പിക്കാന്‍ നടത്തിയ ചര്‍ച്ചക്ക് ഒടുവില്‍ നഗരകാര്യ സെക്രട്ടറി മുഹമ്മദ് ഹനീഷിനെക്കൊണ്ട് മാസറ്റര്‍ പ്ലാന്‍ മരവിപ്പിച്ചിട്ടുണ്ടെന്നും തത്സ്ഥിതി തുടരുമെന്നും കാട്ടി മേയര്‍ രേഖാമൂലം ഉത്തരവ് വാങ്ങിക്കുകയായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മാസ്റ്റര്‍പ്ലാനിലെ കെട്ടിടനിര്‍മ്മാണചട്ടങ്ങളില്‍ ഇളവ് വരുത്തിയിട്ടില്ലെന്നും തത്സ്ഥിതി തുടരുമെന്നും കാട്ടി പത്രക്കുറിപ്പ് നല്‍കി. സിപിഎമ്മന്റെ നേതൃത്വത്തിലുള്ള മുന്‍ മേയര്‍ അഡ്വ ചന്ദ്രികയുടെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ മാസറ്റര്‍ പ്ലാനിന് അനുകൂല നിലപാട് എടുത്തിരുന്നു. മാസ്റ്റര്‍ പ്ലാനിനെപ്പറ്റി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് പുസ്തകത്തില്‍ പദ്ധതി ജനക്ഷേമകരമാണെന്ന് സാക്ഷ്യപ്പെടുത്തി. സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ചന്ദ്രികയുടെ നേതൃത്വത്തിലുള്ള കൗണ്‍സില്‍ ഭൂമാഫിയകള്‍ക്കു വേണ്ടി മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കാന്‍ തയ്യാറായി എന്നു വേണം കരുതാന്‍. പദ്ധതി നടപ്പിലാക്കുന്നതിനു മുമ്പ് 10 ശതമാനം പ്രദേശവാസികളുടെ അഭിപ്രായം തേടിയിരിക്കണം. ഇത്തരത്തിലുള്ള നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല. മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കുന്നതിന് കൗണ്‍സിലര്‍മാരില്‍ നിന്നും ഒരു ഫോറം ഒപ്പിട്ടു വാങ്ങിക്കുകയായിരുന്നു. 2013 ജൂണിലാണ് കരട് പ്ലാന്‍ തയ്യാറാക്കുന്നത്. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കരട് പ്ലാന്‍ അംഗീകരിച്ചപ്പോള്‍ ബിജെപിയിലെ ആറ് കൗണ്‍സിലര്‍മാരും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ കേരള കണ്‍ട്രീസ് ടൗണ്‍പ്ലാന്‍ ആക്ട് ബില്‍ സര്‍ക്കാര്‍ പാസ്സാക്കി. പ്രതിപക്ഷം വാക്ക്ഔട്ട് നടത്തിയ സമയത്തായിരുന്നു ബില്‍ പാസ്സാക്കിയത്. മാസ്റ്റര്‍ പ്ലാന്‍ ഈ ആക്ടിനുകീഴില്‍ വരും. നിയമസഭ പാസ്സാക്കിയ ബില്ലിനെ മറികടന്ന് മുഖ്യമന്തിക്ക് മാത്രമായി നിയമം മരവിപ്പിക്കാനികില്ല. കൂടാതെ മാസറ്റര്‍ പ്ലാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അന്നമ്മ ഈപ്പന്‍ ഗോപാല്‍ എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. ഈ ഹര്‍ജി കോടതി തിങ്കളാഴ്ച വാദം കേള്‍ക്കാന്‍ ഇരിക്കെ പദ്ധതി നഗരകാര്യ വകുപ്പിന് മരവിപ്പിക്കാന്‍ സാധിക്കില്ല. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനം അസാധുവാക്കപ്പെടാന്‍ സാധ്യതയുണ്ട്. മാസറ്റര്‍ പ്ലാനിന്റെ രൂപരേഖ തയ്യാറാക്കിയതിലും ദൂരൂഹത നിലനില്‍ക്കുന്നു. ദശാബ്ദങ്ങള്‍ക്കു മുമ്പുള്ള മാപ്പനുസരിച്ചാണ് രൂപരേഖ തയ്യാറാക്കിയത്. ഇതിനുശേഷം റോഡുകള്‍ ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ നഗരത്തിലുണ്ടായി. ഇതെല്ലാം മറച്ച് വച്ചാണ് മുന്‍ മേയര്‍ അഡ്വ. ചന്ദ്രികയുടെ നേതൃത്വത്തില്‍ പ്ലാന്‍ അംഗീകരിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.