Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രം: ഇന്ന് പുറത്തെഴുന്നേള്ളത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2016, 11:11 pm IST
inThiruvananthapuram

തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവത്തില്‍ ഇന്ന് പുറത്തെഴുന്നേള്ളത്ത്. ഉത്സവദിന പ്രത്യേക പൂജകള്‍ക്കു ശേഷം ക്ഷേത്രസന്നിധിയില്‍നിന്ന് ക്ഷേത്രം വക പുതിയ റോഡിലൂടെ ഇലങ്കം വയലില്‍ റോഡുവഴി കൊല്ലപ്പെടുവഴി എത്തി തിരികെ വന്ന് പുതിയ റോഡുവഴി ഗുരുനഗറില്‍ എത്തിച്ചേരും. തിരികെ ഇലങ്കം കാവിന്റെ സമീപത്തുള്ള റോഡില്‍ക്കൂടി കൊല്ലം വിളാകം റോഡില്‍ എത്തി തിരികെ ചാരും മൂട് റോഡുവഴി ശ്രീരാഗം റോഡിലൂടെ പമ്പ്ഹൗസ് വഴി റെയില്‍വേ ലൈനിന് സമീപത്തുകൂടി ഗുഡ്‌സ് യാര്‍ഡ് കോളനിയില്‍ എത്തുന്നു. അവിടെനിന്നുതിരിച്ച് കൊച്ചുവേളി ചാരുംമൂട് റോഡുവഴി വേള്‍ഡ് മാര്‍ക്കറ്റ് ജംഗ്ഷനില്‍ എത്തി തിരിച്ച് ഹൈവേ റോഡുവഴി ലോര്‍ഡ്‌സ് ആശുപത്രി റോഡുവഴി അരശും മൂട് ജംഗ്ഷനില്‍ എത്തുന്നു. അവിടെ നിന്ന് ആനയറ വലിയ ഉദേശ്വരംക്ഷേത്രം, ഊളന്‍കുഴി, വെണ്‍പാലവട്ടം വഴി ബൈപ്പാസില്‍ എത്തുന്നു. തിരിച്ച് ക്ഷേത്രംവക കാട്ടിലെ വീട് തെക്കതിന് മുന്‍വശത്തുള്ള പഴയ റോഡുവഴി ദേവീ ക്ഷേത്രസന്നിധിയില്‍ എത്തുന്നു. തുടര്‍ന്ന് ദീപാരാധന

വേദി ഒന്നിലും രണ്ടിലും കലാ പരിപാടികള്‍ അവതരിപ്പിക്കും. വേദി ഒന്നില്‍: രാവിലെ 5 ന് ഭജന, 6.30 ന് ഭക്തിഗാനാഞ്ജലി. 11ന് ഭക്തിഗാനസുധ ഉച്ചയ്‌ക്ക് ഒന്നിന് പ്രഭാഷണം. വൈകുന്നേരം 4.30 മുതല്‍ 9.30 വരെ നൃത്തസന്ധ്യ. വേദി രണ്ടില്‍: വൈകുന്നേരം 4.00 ന് ലയിവന്യാസം, 6ന് ശാസ്ത്രീയ നൃത്തനൃത്ത്യങ്ങള്‍. 6.45 ന് ഭക്തിഗാനമേള, രാത്രി 10.00 ന് നടന്‍ വിനീത് ശ്രീനിവാസന്‍ നയിക്കുന്ന ഗാനമേള.

കരിക്കകം ക്ഷേത്രത്തില്‍ ദീപാരാധന തൊഴാനെത്തിയവരുടെ തിരക്ക്‌

കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തിലെ ഉത്സവദിവസമായ ഇന്നലെ വന്‍ഭക്തജനത്തിരക്ക്. പുലര്‍ച്ചെയുള്ള നിര്‍മ്മാല്യദര്‍ശനത്തോടെ ക്ഷേത്രത്തിനുള്ളില്‍ അനുഭവപ്പെട്ട തിരക്ക് ഉച്ചകഴിഞ്ഞു തുടര്‍ന്നു. ക്ഷേത്ര വാളന്റിയേഴ്‌സിന് പുറമെ പോലീസ് സേനാംഗങ്ങളും തിരക്ക് നിയന്ത്രിക്കാന്‍ രംഗത്തുണ്ടായിരുന്നു.

ക്ഷേത്രത്തില്‍ നടത്തിവരുന്ന അന്നദാനത്തിലും വന്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. രാവിലെ 10ന് തുടങ്ങിയ അന്നദാനം ഉച്ചകഴിഞ്ഞ് 3 വരെ നീണ്ട ആയിരക്കണക്കിന് പേര്‍ അന്നദാനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.