Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാര്‍വതീദേവിയെ ആരാധിക്കുക; ദാമ്പത്യസൗഭാഗ്യത്തിനും കുടുംബഭദ്രതയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2016, 07:00 pm IST
in Samskriti

പ്രപഞ്ചത്തിന്റെ മാതാപിതാക്കളാണ് ശിവനും പാര്‍വതിയുമെന്ന് പുരാതനകാലംമുതല്‍ഭാരതത്തില്‍ നിലനില്‍ക്കുന്ന ഒരു വിശ്വാസമാണ്. മഹാകവി കാളിദാസന്‍ തന്റെ കാവ്യരചന ആരംഭിക്കുന്നതുതന്നെ വാക്കും അര്‍ത്ഥവും പോലെ ചേര്‍ന്നിരിക്കുന്നവരും പ്രപഞ്ചമാതാപിതാക്കളുമായ പാര്‍വതീ പരമേശ്വരന്മാരെ വാക്കുകളും അര്‍ത്ഥങ്ങളും അറിയുന്നതിനുവേണ്ടി ഞാന്‍ വന്ദിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ്.

വാഗര്‍ഥാവിവ സംപൃക്തൗ

വാഗര്‍ഥപ്രതിപത്തയേ

ജഗത: പിതരൗ വന്ദേ

പാര്‍വതീപരമേശ്വരൗ

രണ്ടുപേരുംചെയ്ത കഠിനതപസ്സിന്റെ ഫലമായിട്ടു പരസ്പരം ഭാര്യാഭര്‍ത്താക്കന്മാരായിത്തീരുകയും ഉത്തമദാമ്പത്യജീവിതം നയിച്ചു ലോകത്തിനു മാതൃകയാവുകയും ചെയ്തവരാണ് പാര്‍വതിയും പരമേശ്വരനുമെന്നു പൗരാണികകഥകളില്‍നിന്നു മനസ്സിലാക്കാം.

പരസ്പരതപസ്സമ്പത്ഫലായിതപരസ്പരൗ

പ്രപഞ്ചമാതാപിതരൗ പ്രാഞ്ചൗ

ജായാപതീ സ്തുമ:

പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങള്‍ക്കുകാരണക്കാരായ ബ്രഹ്മവിഷണു മഹേശ്വരന്മാര്‍ക്കു തുല്യമാണുപ്രാധാന്യമെങ്കിലും മഹേശ്വരപത്‌നിയായ പാര്‍വതി യെത്തന്നെയാണ് ലോകമാതാവായിക്കൂടുതല്‍ വര്‍ണിച്ചിട്ടുള്ളത്. ഭക്തരക്ഷണ ത്തിനും ദുഷ്ടനിഗ്രഹണത്തിനുമായി ദേവിയെടുത്ത വിവിധരൂപങ്ങള്‍വച്ചുകൊണ്ട് ദേവിയ്‌ക്ക് പലപേരുകള്‍ നല്കപ്പെട്ടിട്ടുണ്ട്.

ഉമാ കാത്യായനീ ഗൗരീ

കാളീ ഹൈമവതീശ്വരീ

ശിവാ ഭവാനീ രുദ്രാണീ

ശര്‍വാണീ സര്‍വമങ്ഗളാ

ദേവിയ്‌ക്ക് അതിപ്രാചീനകാലത്തുതന്നെ ഭാരതീയര്‍ കല്പിച്ചിരുന്ന പ്രാധാന്യത്തിനു തെളിവാണ് കേനോപനിഷത്തിലെ കഥ. ദേവാസുരയുദ്ധത്തില്‍ ബ്രഹ്മത്തിന്റെ പ്രഭാവംകൊണ്ടു ദേവന്മാര്‍ വിജയിച്ചു. ദേവന്മാരാകട്ടെ തങ്ങളുടെ കഴിവുകൊണ്ടാണു ജയിച്ചത് എന്ന് അഹങ്കരിച്ചു. അവര്‍ ബ്രഹ്മത്തിന്റെ ശക്തിയെ നിസ്സാരമായിക്കരുതി. അവരുടെ മുന്പില്‍ കുറച്ചുദൂരെ ബ്രഹ്മം പ്രത്യക്ഷപ്പെട്ടു. പ്രകാശരൂപമായ അത് എന്ത് എന്ന് അവര്‍ തിരിച്ചറിഞ്ഞില്ല.

എന്തോ പൂജാര്‍ഹമായ വസ്തു (യക്ഷം) എന്നുമാത്രമേ അവര്‍ ധരിച്ചുള്ളു. അതെന്തെന്ന് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട അഗ്‌നിക്കോ വായുവിനോ അതിന്റെ മുന്പില്‍ തങ്ങളുടെ ശക്തി തെളിയിക്കാന്‍ കഴിഞ്ഞില്ല. പരാജയപ്പെട്ട് അവര്‍ മടങ്ങിയപ്പോള്‍ ഇന്ദ്രന്‍തന്നെ പുറപ്പെട്ടു. അദ്ദേഹം അടുത്തെത്തിയപ്പോള്‍ യക്ഷം അപ്രത്യക്ഷമായി. അതിന്റെ സ്ഥാനത്ത് വളരെ ശോഭിക്കുന്ന ഒരു സ്ത്രീയെ ഇന്ദ്രന്‍ കണ്ടു. അത് ഹിമവാന്റെ പുത്രിയായ ഉമയായിരുന്നു. (സ തസ്മിന്നവകാശേ സ്ത്രിയം ആജഗാമ ബഹുശോഭമാനാം ഉമാം ഹൈമവതീം). ദേവിയോട് ഇന്ദ്രന്‍ ചോദിച്ചു ആ യക്ഷം എന്തെന്ന്. ‘അത് ബ്രഹ്മമാണ്, അതിന്റെ വിജയത്തിലാണ് നിങ്ങള്‍ വലിയവരാകുന്നത്’ എന്നു ദേവി പറഞ്ഞു. ബ്രഹ്മതുല്യം തന്നെയായ ഒരു സ്ഥാനം ദേവിയ്‌ക്കുള്ളതായി ഈ കഥ നമ്മെ ബോധിപ്പിക്കുന്നു.

നല്ലപുരുഷനെ പതിയായിക്കിട്ടാന്‍ കന്യകമാര്‍ വ്രതമെടുത്തു ദേവിയെ ആരാധിക്കുന്ന കഥകള്‍ പുരാണങ്ങളിലുണ്ട്. ഭാഗവതമഹാപുരാണത്തിന്റെ ദശമസ്‌കന്ധത്തില്‍ നന്ദഗോകുലത്തിലെ കുമാരിമാര്‍ ദേവിയെ പൂജിക്കുന്നതിന്റെ വര്‍ണനയുണ്ട്. കൃഷ്ണന്റെ ലീലകളും വീരകര്‍മങ്ങളും കണ്ടുമതിമറന്ന കുമാരിമാര്‍ കൃഷ്ണനെത്തന്നെ യോഗ്യനായ വരനായിക്കണ്ടു. ഹേമന്തഋതുവില്‍ അവര്‍ കാര്‍ത്യായനീദേവിയെ അര്‍ചിക്കുന്ന വ്രതമനുഷ്ഠിച്ചു. സൂര്യോദയത്തില്‍ കാളിന്ദീനദിയില്‍ മുങ്ങിക്കുളിച്ച് മണ്ണുകൊണ്ടു ദേവിയുടെ പ്രതിമ ഉണ്ടാക്കി –വച്ചാണ് പൂജിച്ചത്. സുഗന്ധവസ്തുക്കളും പുഷ്പമാലകളും പുഷ്പാര്‍ച്ചനയും ധൂപങ്ങളും ദീപങ്ങളും ഫലങ്ങളും അരിയും പൂജയ്‌ക്ക് ഉപയോഗിച്ചിരുന്നു. നിവേദ്യശേഷം മാത്രമാണ് അവര്‍ ഭക്ഷിച്ചിരുന്നത്.

അവരുടെ മന്ത്രം

കാത്യായനി മഹാമായേ

മഹായോഗിന്യധീശ്വരി

നന്ദഗോപസുതം ദേവി പതിം

മേ കുരു തേ നമ:

എന്നായിരുന്നു. ഇങ്ങനെ ഭദ്രകാളിയെ അര്‍ചിക്കുന്ന വ്രതം ഒരുമാസം നീണ്ടുനിന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

India

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

Kerala

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.