Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നാക് സംഘം സര്‍വ്വകലാശാലയില്‍, ഗ്രേഡ് നിര്‍ണ്ണയ പരിശോധന തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2016, 10:03 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല സമര്‍പ്പിച്ച സ്വയം വിലയിരുത്തല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വകലാശാലയെ സമഗ്രമായി വിലയിരുത്തി ഗ്രേഡ് നിര്‍ണ്ണയിക്കുന്നതിനായി പത്തുപേരടങ്ങിയ നാക് സംഘം ഇന്നലെ സര്‍വ്വകലാശാലയില്‍ പരിശോധന തുടങ്ങി. സംഘാംഗങ്ങളെ വൈസ് ചാന്‍സിലറുടെ നേതൃത്വത്തില്‍ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരും സിണ്ടിക്കേറ്റ് അംഗങ്ങളും വകുപ്പ് തലവന്മാരും ചേര്‍ന്ന് സ്വീകരിച്ചു. നാക് ചെയര്‍മാനും ബറോഡ എം.എസ്.യൂണിവേഴ്‌സിറ്റി മോളിക്കുലാര്‍ ജനറ്റിക്‌സ് വിഭാഗം പ്രഫസറുമായ ജോ.ഭരത് ബി.ചാറ്റു, പശ്ചിമ ബംഗാള്‍ ബര്‍ദ്വാന്‍ സര്‍വ്വകലാശാല പ്രൊ വെസ് ചാന്‍സലര്‍ ഡോ.ഷോറോസി മോഹന്‍ ദാന്‍, ചാണ്ഡീഗഡ് പി.ജി.ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ പ്രൊഫസറായ ഡോ.മീരശര്‍മ്മ, ഹൈദരബാദ് ഉസ്മാനിയ യൂണിവേഴ്‌സിറ്റി പ്രൊഫ.സി.മധുമതി, കാശ്മീര്‍ സര്‍വ്വകലാശാലയിലെ മാനേജ്‌മെന്റ് പ്രൊഫസറായ ഡോ.എ.എം.ഷാ, പഞ്ചാബ് ഗുരുനാനാക്ക് ദേവ് സര്‍വ്വകലാശാലയിലെ സോഷ്യോളജി വിഭാഗം പ്രൊഫ.ഡോ.പരംജിത് സിംഗ് ജഡ്ജ്, ഗുരുനാനാക് ദേവ് സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.എസ്.പി.സിംഗ്, േനാര്‍ത്ത് ഒറീസ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ.പ്രഫുല്ല കുമാര്‍ മിശ്ര, തിരുപ്പതി രാഷ്‌ട്രീയ സംസ്‌കൃത് വിദ്യാപീഠത്തിലെ രജിസ്ട്രാര്‍ പ്രഫ.സി.ഉമാശങ്കര്‍, നാകിന്റെ കണ്‍സള്‍ട്ടന്റ് പ്രൊഫ.ലക്ഷ്മിപതി റാവു എന്നിവരാണ് പത്തംഗ നാക് പരിശോധന സംഘത്തില്‍ ഉളളത്. ഇന്നലെ രാവിലെ യൂണിവേഴ്‌സിറ്റിയിലെത്തിയ സംഘാംഗങ്ങള്‍ വൈസ് ചാന്‍സിലര്‍ ഡോ.എം.കെ.അബ്ദുള്‍ഖാദര്‍, പ്രൊ വൈസ് ചാന്‍സിലര്‍ ഡോ.ടി.അശോകന്‍,രജിസ്ട്രാര്‍ ബാലചന്ദ്രന്‍ കീഴോത്ത് തുടങ്ങി വിവിധ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. സര്‍വ്വകാലാശാലാ അധികൃതര്‍ വളരെ മുമ്പേതന്നെ സെല്‍ഫ് സ്റ്റെഡി റിപ്പോര്‍ട്ട് (എസ്എസ്ആര്‍) നാകിന് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ കാര്യങ്ങളാണ് പ്രധാനമായും പരിശോധനയ്‌ക്കും മൂല്യ നിര്‍ണ്ണയത്തിനും വിധേയമാക്കുന്നത്. വരും ദിവസങ്ങളില്‍ സംഘം സര്‍വ്വകലാശാലയുടെ വിവിധ ക്യാമ്പസുകളില്‍ സന്ദര്‍ശിച്ച് പഠന വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തും. അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരെ കൂടാതെ വിദ്യാര്‍ത്ഥികളുമായും രക്ഷിതാക്കളുമായും സംഘം ആശയ വിനിമയം നടത്തും. 20 ന് സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.