Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎം ആക്രമണം: വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 10:28 pm IST
in Thiruvananthapuram

തിരുവനന്തപുരം: കാട്ടായിക്കോണത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. അതേസമയം തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരുന്നു. കടകളടച്ചും സ്വകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെയുമാണ് തിരുവനന്തപുരത്തെ ജനങ്ങള്‍ സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിന് ചുട്ട മറുപടി നല്‍കിയത്. ഹര്‍ത്താല്‍ സമ്പൂര്‍ണമായിരുന്നു.

കെഎസ്ആര്‍ടിസി ദീര്‍ഘദൂര-ലോക്കല്‍ സര്‍വീസടക്കം സ്വകാര്യ വാഹനങ്ങളെല്ലാം തന്നെ ഓടി. എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനാല്‍ വാഹനഗതാഗതത്തിന് തടസ്സമുണ്ടാക്കില്ലെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. അതേസമയം സിപിഎം ആഹ്വാനം ചെയ്ത കഴക്കൂട്ടത്തെ ഹര്‍ത്താലില്‍ വാഹനങ്ങള്‍ ഓടാന്‍ അനുവദിച്ചില്ല. കടകമ്പോളങ്ങള്‍ എല്ലായിടത്തും അടഞ്ഞു കിടന്നു. കഴക്കൂട്ടത്തും കാട്ടായിക്കോണത്തും കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തി. തിരുവനന്തപുരത്ത് സെക്ര

സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടന്ന മാര്‍ച്ച്‌

ട്ടേറിയറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധധര്‍ണ നടത്തി. ബിജെപി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്‍ അഭിസംബോധന ചെയ്തു. ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് ദേവീദാസ്, മോഹനന്‍, ടി. സന്തോഷ്, പി. അശോക് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാമനപുരം, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് തുടങ്ങി 11 കേന്ദ്രങ്ങളിലാണ് പ്രതിഷേധ പ്രകടനം നടന്നത്.

ഹര്‍ത്താലിനോട് സഹകരിച്ച് തിരിച്ചുപോകാനൊരുങ്ങിയ ജീവനക്കാരെ നിര്‍ബന്ധപൂര്‍വം ജോലിചെയ്യിക്കാനൊരുങ്ങിയ നഗരസഭ ചെയര്‍പേഴ്‌സനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു. ആര്‍ ഹീബയാണ് ഹര്‍ത്താല്‍ ദിവസം നഗരസഭ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് ബിജെപി നേതാക്കളോട് വെല്ലുവിളിച്ചത്. തുടര്‍ന്ന് പ്രകടനമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ നഗരസഭയ്‌ക്ക് മുന്നില്‍ കുത്തിയിരുന്നു. തികച്ചും സമാധാനപരമായി നഗരസഭയ്‌ക്ക് മുന്നില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ താല്‍പ്പര്യമുള്ള ജീവനക്കാര്‍ക്ക് പോകാമെന്ന് ചെയര്‍പേഴ്‌സണ്‍ നിലപാടെടുത്തു. അതോടെ നഗരസഭയിലെ ഭൂരിപക്ഷം ജീവനക്കാരും തിരിച്ചുപോയി. സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്യുമ്പോള്‍ താഴിട്ട് പൂട്ടുന്ന നഗരസഭ ഓഫീസ് മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ തുറന്നിട്ടതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍.പി ഹരി, ജനറല്‍ സെക്രട്ടറി അഡ്വ.പൂഴിക്കുന്ന് ശ്രീകുമാര്‍, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ചന്ദ്രകിരണ്‍, കൗണ്‍സിലര്‍മാരായ ഹരി, ഷിബുരാജ്, ഏര്യാകമ്മറ്റി പ്രസിഡന്റ് ആലംപൊറ്റ ശ്രീകുമാര്‍, കൂട്ടപ്പന മഹേഷ്, രഞ്ജിത്ത് ചന്ദ്രന്‍, ഹരികൃഷ്ണന്‍, രാമേശ്വരം ഹരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടന്ന മാര്‍ച്ച്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

പുതിയ വാര്‍ത്തകള്‍

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.