Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സൗജന്യ അരി വിതരണം : സാമ്പത്തിക ബാധ്യതകളില്‍ നിന്ന് റേഷന്‍ വ്യാപാരികളെ ഒഴിവാക്കണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 06:46 pm IST
in Kannur

കണ്ണൂര്‍: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് യുഡിഎഫ് സര്‍ക്കാര്‍ എപ്രില്‍ ഒന്നുമുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കുളള സൗജന്യ അരിവിതരണം റേഷന്‍ വ്യാപാരികള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാവാത്ത രീതിയാലാവണമെന്ന് ഓള്‍ കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സൗജന്യമായി വിതരണത്തിനായി അരി കടകളിലെത്തിക്കാന്‍ ഭീമമായ സാമ്പത്തിക ബാധ്യത റേഷന്‍ വ്യാപാരികള്‍ക്ക് ഉണ്ടാക്കുമെന്നും ബാധ്യത വ്യാപാരികളുടെ തലയില്‍ക്കെട്ടിവെക്കാനുളള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മാറിമാറി വന്ന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച സൗജന്യ റേഷനുകള്‍ ഭീമമായ തുക ഏറ്റെടുത്താണ് വ്യാപാരികള്‍ വിതരണം ചെയ്യാറുളളത്. സ്വന്തം പണം നല്‍കിയാണ് സാധനങ്ങള്‍ കടയില്‍ എത്തിക്കുന്നത്. മാത്രമല്ല കയറ്റിറക്കു കൂലിയും വാഹന വാടകയും നല്‍കണം. ഇത്തരത്തില്‍ ചെലവായ തുകകള്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് വ്യാപരികള്‍ക്ക് തിരിച്ച് ലഭിക്കാറുളളത്. സാധാരണ ഗതിയില്‍ റേഷന്‍ വിതരണം ചെയ്ത ഇനത്തില്‍ത്തന്നെ 6 കോടിയോളം രൂപ കഴിഞ്ഞ എട്ടുമാസമായി വ്യാപാരികള്‍ക്ക് സര്‍ക്കാറില്‍ നിന്നും ലഭിക്കാനുണ്ട്. കൂടാതെ അനാഥ മന്ദിരങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കിയ വകയിലളള തുക 2 വര്‍ഷമായി ബാക്കിയാണെന്നും വ്യാപാരികള്‍ പറഞ്ഞു. തുച്ഛമായ കമ്മീഷനില്‍ ജോലി ചെയ്യുന്ന വ്യാപാരിക്ക് മറ്റ് യാതൊരു ആനുകൂല്യവുമില്ല. ഒരു ആനുകൂല്യങ്ങളും കിട്ടിയില്ലെന്ന് മാത്രമല്ല അനുവദിച്ച് തരാമെന്ന് പറഞ്ഞ ഡോര്‍ ഡെലിവറി സിസ്റ്റം, വേതന വ്യവസ്ഥ, ജോലിഭാരം കുറക്കല്‍, റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് തരാമെന്ന് പറഞ്ഞ ആനുകൂല്യം തുടങ്ങി ഒന്നും തന്നെ ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ട് ഈ സാഹചര്യത്തില്‍ സൗജന്യമായി അരി കടയില്‍ എത്തിച്ചേരുമെങ്കില്‍ മാത്രമെ അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ പറഞ്ഞ സൗജന്യ റേഷനുമായി സഹകരിക്കുകയുള്ളുവെന്നും വ്യാപാരികള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി അടുത്ത അഡ്വാന്‍സ് അലോട്ട്‌മെന്റ് ഈ മാസം മൊത്ത വ്യാപാരികളില്‍ നിന്നും സ്റ്റോക്ക് എടുക്കില്ലെന്നും അടിയന്തിരമായും ഇതിന് പരിഹാരമുണ്ടാക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. റേഷന്‍ കൊടുക്കുന്ന 90 ശതമാനം ആളുകളും അനര്‍ഹരാണ്. അവകാശികളായ പാവപ്പെട്ട കുടുംബം ഇപ്പോഴും റേഷന്‍ ആനുകൂല്യം ഇല്ലാതെ പടിക്ക് പുറത്താണെന്നും ഇത് അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. ബി.സഹദേവന്‍, ടി.കെ.ആരിഫ്, എന്‍.സുരേശന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.