Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്പാനിഷ് ലീഗ്: മാഡ്രിഡിന് ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 08:50 pm IST
inSports

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് വിജയം. ലാല്‍ പല്‍മാസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ കീഴടക്കി. റയലിന് വേണ്ടി 24-ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ സെര്‍ജിയോ റാമോസും 89-ാം മിനിറ്റില്‍ കാസേമിരോയും ലക്ഷ്യം കണ്ടപ്പോള്‍ ലാസ് പല്‍മാസിന്റെ ഗോള്‍ 87-ാം മിനിറ്റില്‍ വില്യന്‍ ജോസിന്റെ വക.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും റയലിനേക്കാള്‍ മുന്നിട്ടുനിന്നത് ലാസ് പല്‍മാസായിരുന്നു. എന്നാല്‍ റയല്‍ ഗോളി കെയ്‌ലര്‍ നവാസ് ബാറിന് കീഴില്‍ നടത്തിയ മികച്ച പ്രകടനമാണ് ലാസ് പല്‍മാസിന് സമനില പോലും നിഷേധിച്ചത്. 24-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഷോട്ട് കോര്‍ണറിന് വഴങ്ങി പല്‍മാസ് ഗോളി രക്ഷപ്പെടുത്തി. ഈ കോര്‍ണറിലാണ് കളിയിലെ ആദ്യഗോള്‍ പിറന്നത്. ഇസ്‌കോ എടുത്ത കോര്‍ണര്‍ സെര്‍ജിയോ റാമോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് റൊണാള്‍ഡോയും ഗരെത്ത് ബെയ്‌ലും ഇസ്‌കോയും നിരവധി അവസരങ്ങള്‍ പാഴാക്കിയപ്പോള്‍ ലാസ് പല്‍മാസ് സ്‌ട്രൈക്കര്‍മാരും അവസരങ്ങള്‍ തുലച്ചുകളയുന്നതില്‍ മത്സരിക്കുകയായിരുന്നു.

രണ്ടാം പകുതിയും ആദ്യപകുതിയുടെ ആവര്‍ത്തനമായിരുന്നു. എന്നാല്‍ റയലിനേക്കാള്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചത് എതിരാളികളായിരുന്നു. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 87-ാം മിനിറ്റില്‍ അവര്‍ അര്‍ഹതപ്പെട്ട സമനില പിടിച്ചു. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ മൊമൊ നല്‍കിയ ക്രോസ് സ്വീകരിച്ച് വില്യന്‍ പായിച്ച വലംകാലന്‍ ഷോട്ടാണ് നവാസിനെ മറികടന്ന് റയല്‍ വലയില്‍ കയറിയത്. എന്നാല്‍ സമനില പാലിച്ചതിന്റെ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല.

രണ്ട് മിനിറ്റിനുശേഷം ജെസെ എടുത്ത കോര്‍ണര്‍ കാസേമിരോ നല്ലൊരു ഹെഡ്ഡറിലൂടെ ലാസ് പല്‍മാസ് വലയിലെത്തിച്ചു (2-1). പിന്നീട് ഇഞ്ചുറി സമയത്ത് സെര്‍ജിയോ റാമോസ് രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയതും റയലിന് തിരിച്ചടിയായി. 29 കളികളില്‍ നിന്ന് 63 പോയിന്റുമായി റയല്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.

മറ്റ് മത്സരങ്ങൡ സെവിയ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് വിയ്യാറയലിനെയും ലെവന്റെ 1-0ന് വലന്‍സിയയെയും അത്‌ലറ്റികോ ബില്‍ബാവോ 3-1ന് റയല്‍ ബെറ്റിസിനെയും കീഴടക്കി. വിജയത്തോടെ സെവിയ 48 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കും ബില്‍ബാവോ 47 പോയിന്റുമായി ആറാം സ്ഥാനത്തേക്കും ഉയര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.