Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജലപാതയിലെ മഹാവിപ്ലവം; 70,000 കോടിയുടെ കേന്ദ്ര പദ്ധതിക്ക് ധനസഹായം കിട്ടിത്തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 11:17 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ ജലപാതകളില്‍ മഹാവിപ്ലവത്തിനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ പദ്ധതിക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ വിവിധ കേന്ദ്രങ്ങള്‍ മുന്നോട്ടു വന്നുതുടങ്ങി.

70,000 കോടി രൂപയുടെ പദ്ധതിക്ക് 50,000 കോടി രൂപ രണ്ടു ശതമാനം പലിശക്ക് നല്‍കാമെന്ന് ഒരു ബാങ്ക് അറിയിച്ചതായി മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. രാജ്യത്ത് 111 നദീ ജലപാതകള്‍കൂടി സജ്ജമാക്കി റോഡ്-റെയില്‍ ഗതാഗത മേഖലയിലെ വന്‍ ചെലവ് കുറയ്‌ക്കാനും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത കുടുതല്‍ ശക്തമാക്കാനുമുള്ള സമഗ്ര പദ്ധതിയ്‌ക്ക് 70,000 കോടി രൂപയുടെ ആസൂത്രണമാണ് നടത്തിയിരിക്കുന്നത്.

ഇതിനുള്ള പണം കണ്ടെത്താനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ പ്രവര്‍ത്തന ക്ഷമമായെന്ന് കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

രാജ്യത്തെ 50,000 കിലോ മീറ്റര്‍ ജലപാതയാണ് പ്രവര്‍ത്തനക്ഷമമാക്കാന്‍ പോകുന്നത്. ഇതോടെ ലോകത്ത് ജലപാതയിലൂടെ ചരക്കുനീക്കം സുഗമമാക്കുന്ന ഏറ്റവും വലിയ രാജ്യമായി ഭാരതം മാറും. ഇന്ധന ഉപയോഗ ലാഭം, റോഡ്-റെയില്‍ തിരക്ക് ഒഴിവാക്കല്‍, അപകടങ്ങള്‍ കുറയ്‌ക്കല്‍, തൊഴില്‍ മേഖലയില്‍ കുതിച്ചുചാട്ടം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് അറുതി എന്നിങ്ങനെ വിവിധ മേഖലകളില്‍ വലിയ നേട്ടങ്ങള്‍ രാജ്യത്തിനുണ്ടാകുന്നതാണ് പദ്ധതി.

പദ്ധതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു. നിലവില്‍ വെറും ആറ് ജലപാതകളേ രാജ്യത്തുപയോഗിക്കുന്നുള്ളു. 14 സംസ്ഥാനങ്ങളിലായി 7,500 കിലോ മീറ്റര്‍ തീരക്കടല്‍ പാതയും 14,500 കിലോ മീറ്റര്‍ ജലപാതയുമാണ് ഭാരതത്തിനുള്ളത്. ഇതിനുപുറമേ 116 നദികളിലെ ജലപാതാ സാധ്യത 35,000 കിലോ മീറ്ററിലുണ്ട്. ഇവയെല്ലാം സജ്ജമാക്കിയാല്‍ ലോകത്തെ ഏറ്റവും വലിയ ജലപാതയുള്ള രാജ്യമാകും ഭാരതം. ഇവയെല്ലാം പ്രവര്‍ത്തന സജ്ജമായാല്‍ ഭാരതത്തിന്റെ മുഖച്ഛായതന്നെ മാറും, മന്ത്രി ഗഡ്കരി പറഞ്ഞു.

70000 കോടി രൂപയാണ് ഈ പദ്ധതിക്കുവേണ്ടത്. ബജറ്റ് വിഹിതത്തിനു പുറമtu ബഹുവിധ ഫണ്ട്, സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തം, വിപണിയില്‍നിന്നു കടം വാങ്ങല്‍ തുടങ്ങിയ വിവിധ സാധ്യതകള്‍ പരിശോധിക്കണം. അതിനിടെ ഒരു ബാങ്ക് 50,000 കോടിയുടെ കടം ഡോളര്‍ വിനിമയ നിരക്കില്‍ തരാമെന്നു സമ്മതിച്ചിട്ടുണ്ട്. രണ്ടു ശതമാനമേ പലിശ നല്‍കേണ്ടതുള്ളു. ബജറ്റില്‍ 800കോടി രൂപയാണുള്‍ക്കൊള്ളിച്ചിരിക്കുന്നത്. നാഷണല്‍ ക്ലീന്‍ എനര്‍ജി ഫണ്ട്, സെന്‍ട്രല്‍ റോഡ് ഫണ്ട് തുടങ്ങിയ വിവിധ ധനസഹായ മാര്‍ഗ്ഗങ്ങളും വിനിയോഗിക്കണം, മന്ത്രി പറഞ്ഞു.

ജലപാതയിലൂടെ മുഖ്യമായും ചരക്കു നീക്കമായിരിക്കും ഉണ്ടാകുക. കിലോ മീറ്ററിന് റോഡുമാര്‍ഗ്ഗം ഒന്നര രൂപയും റെയിലില്‍ ഒരു രൂപയും ചെലവാകുന്നിടത്ത് ജലഗതാഗതം വഴി 25 പൈസയേ ആകൂ എന്നത് വലിയ സാമ്പത്തിക ശാസ്ത്രമാണ്. ഇതിനു പുറമേയാണ് പരിസ്ഥിതി സംരക്ഷണം.

ഇത്രയും കാലം ഭാരതത്തില്‍ ജലപാതയെ അവഗണിക്കാന്‍ ഇടയായതില്‍ ഗഡ്കരി അതിശയം പ്രകടിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Cricket

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

India

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

Football

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

പുതിയ വാര്‍ത്തകള്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.