Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുറിഞ്ഞി-കോട്ടമല: ബിജെപി സമരം ശക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 10:26 pm IST
inKottayam

രാമപുരം: പാറമട മാഫിയ കയ്യടക്കിയ കുറിഞ്ഞി കോട്ടമലയില്‍ വന്‍കിട പാറമടയും ക്രഷര്‍ യൂണിറ്റും ആരംഭിക്കുവാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായതോടെ പാറമട വിരുദ്ധസമരം ശക്തമാക്കുവാന്‍ ബിജെപി തീരുമാനിച്ചു. സമുദ്രനിരപ്പില്‍ നിന്നും 1200 അടി ഉയരമുള്ള കോട്ടമല മലനിരകളില്‍ 100 ഏക്കറോളം സ്ഥലം എറണാകുളം ജില്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാറമടലോബി സ്വന്തമാക്കി വന്‍ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുകയായിരുന്നു. നാട്ടുകാരുടെയും രാഷ്‌ട്രീയപാര്‍ട്ടികളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തത്ക്കാലം പിന്‍വലിഞ്ഞിരുന്ന പാറമടക്കാര്‍ വീണ്ടും സജീവമായിരിക്കുകയാണ്. നൂറുകണക്കിന് കുടുംബങ്ങളുടെ ജീവനെയും സ്വത്തിനെയും നേരിട്ട് ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ നാട്ടുകാര്‍ സമരസമിതി രൂപീകരിച്ച് ശക്തമായി സമരരംഗത്തുണ്ട്.

പലതവണ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ള പരിസ്ഥിതി ദുര്‍ബല ജനവാസകേന്ദ്രത്തില്‍ ഒരു കാരണവശാലും പാറമട തുടങ്ങുവാന്‍ അനുവദിക്കില്ല എന്ന് ബിജെപി കോട്ടയം ജില്ല പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു. പാറമടയ്‌ക്കെതിരെ ബിജെപി ശക്തമായി നാട്ടുകാരോടൊപ്പം സമര രംഗത്തുണ്ടാകുമെന്നും എന്‍. ഹരി പറഞ്ഞു. ബിജെപി നേതാക്കളോടൊപ്പം വിവാദമായ കോട്ടമലയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. പഞ്ചായത്തു ഭരണസമിതിയും സ്ഥലം എംഎല്‍എയും എംപിയും പാറമട ലോബിയ്‌ക്ക് ഒത്താശ ചെയ്യുകയാണെന്നും കെ.എം. മാണിയും ജോസ് കെ. മാണിയും സ്ഥലം സന്ദര്‍ശിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും ഹരി കുറ്റപ്പെടുത്തി. ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി രാമപുരം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ 10 ന് പഞ്ചായത്ത് ഓഫീസിലേയ്‌ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

ഇടതുപക്ഷവും കോണ്‍ഗ്രസും പാറമട വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു. എന്‍. ഹരിയോടൊപ്പം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം.പി. ശ്രീനിവാസ്, എം.ഒ. ശ്രീക്കുട്ടന്‍ എന്നിവരും ബിജെപി ഭാരവാഹികളായ പി.പി. നിര്‍മ്മലന്‍, മനോജ് ബി. തടത്തില്‍, സുരേഷ് ഏഴാച്ചേരി, സുനില്‍ കിഴക്കേക്കര, റ്റി.ജി. ഗോപാലകൃഷ്ണന്‍, ജിബി, രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

Astrology

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.