Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കരിന്തണ്ടന്‍ മൂപ്പനെ ഓര്‍ക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 05:30 pm IST
inVaradyam

വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ നടന്‍ പപ്പു പറയുന്ന വളരെ പ്രശസ്തമായ ഒരു ഡയലോഗുണ്ട് താമരശ്ശേരി ചുരത്തെ പരാമര്‍ശിച്ചുകൊണ്ട്. എന്നാല്‍ ഈ താമരശേരി ചുരത്തിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാവാരെന്ന് പലര്‍ക്കും അറിയില്ല. ജനിച്ച വര്‍ഷമോ തീയതിയോ ഒന്നും ബാക്കിവയ്‌ക്കാതെ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞ കരിന്തണ്ടന്‍ മൂപ്പനാണ് താമരശേരി ചുരത്തിന്റെ ഉപജ്ഞാതാവ്. 1700 നും 1750 നും ഇടയിലാണ് ഇന്ന് നാം കാണുന്ന അടിവാരം മുതല്‍ ലക്കിടിവരെയുള്ള ചുരംപാത ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്.

ഇത് ബ്രിട്ടീഷുകാര്‍ക്ക് കാണിച്ചുകൊടുത്ത് വയനാടിന്റെ കാര്‍ഷിക, വ്യവസായ മേഖലകളുടെ വിപുലീകരണം സാധ്യമാക്കിയ വ്യക്തിയാണ് കരിന്തണ്ടന്‍. പണിയ വിഭാഗത്തിലെ ചോലാടിയാന്‍ എന്ന ഇല്ലപ്പേരോടുകൂടിയ ഗോത്രത്തില്‍ ജനിക്കുകയും കുലദൈവങ്ങളുടേയും പൂര്‍വികരുടേയും അനുഗ്രഹത്തോടെ ജീവിച്ചിരുന്ന കാലത്ത് പട്ടും വളയും ധരിച്ചിരുന്ന ആളുമായിരുന്നു അദ്ദേഹം എന്ന് പണിയര്‍ ഇന്നും വിശ്വസിച്ചുവരുന്നു. കന്നുകാലി മേച്ചും കാട്ടുകിഴങ്ങുഭക്ഷിച്ചും ജീവിതം നയിച്ചിരുന്ന മൂപ്പനെ ചുരം പാതയുടെ കണ്ടെത്തലിനായി ഇംഗ്ലീഷുകാര്‍ പല വാഗ്ദാനങ്ങളും നല്‍കി കൂട്ടത്തില്‍ ചേര്‍ക്കുകയും ലക്ഷ്യം നേടിയതിനുശേഷം അതിനുള്ള അംഗീകാരം മൂപ്പന് ലഭിക്കാതിരിക്കാനായി അദ്ദേഹത്തെ വെടിവെച്ചുകൊല്ലുകയുമാണുണ്ടായത്.

ലക്കിടിയിലെ ചങ്ങലമരം

ദുര്‍മരണം സംഭവിച്ച മൂപ്പന്റെ ആത്മാവ് അനവധിക്കാലം അലഞ്ഞുനടക്കുകയും ചുരംപാതയില്‍ വലിയ അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ഇതിന്റെ പരിഹാരത്തിനായി പ്രസിദ്ധനായ ഒരു വിദുഷിയെ വരുത്തി മൂപ്പന്റെ ആത്മാവിനെ ചങ്ങലയില്‍ ആവാഹിച്ച് ലക്കിടിയിലെ മരത്തില്‍ ഇരുത്തുകയും ചെയ്തു. ഇത് ചങ്ങലമരം എന്ന പേരില്‍ അറിയപ്പെടുന്നു. പ്രസ്തുത ചുരത്തിന് കരിന്തണ്ടന്‍ സ്മാരക ചുരമെന്ന് പുനഃനാമകരണം ചെയ്യണമെന്നുമാണ് പുതിയ തലമുറയുടെ ആവശ്യം.

കരിന്തണ്ടന്‍ മൂപ്പന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ പിന്‍തലമുറക്കാരായ പണിയ വിഭാഗത്തിലെ ആദിവാസികള്‍ എല്ലാവര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച വയനാടന്‍ ചുരത്തിലൂടെ പദയാത്ര നടത്താറുണ്ട്. ഈ വര്‍ഷത്തെ യാത്ര മാര്‍ച്ച് 13 നാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

Kottayam

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

Kerala

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

പുതിയ വാര്‍ത്തകള്‍

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.