Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊയ്‌ത്ത്-മെതിയന്ത്രങ്ങള്‍ എത്തിത്തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 10:24 pm IST
inKottayam

കുമരകം: കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും വിളവെടുപ്പ് ആരംഭിച്ചതോടെ തമിഴ്‌നാട്ടില്‍നിന്നും കൊയ്ത്- മെതിയന്ത്രങ്ങള്‍ എത്തിത്തുടങ്ങി. യന്ത്രത്തോടൊപ്പം വിദഗ്ധ തൊഴിലാളികളും ഈ മേഖലയിലേക്ക് എത്തിതുടങ്ങി. ഒരു യന്ത്രത്തിന്റെകൂടെ അഞ്ചോളം തൊഴിലാളികളാണ് വരുന്നത്. പാടശേഖരങ്ങളില്‍ നെല്ല് നിരന്ന് തുടങ്ങുന്നതിന് അനുസരിച്ച് മറുനാട്ടില്‍നിന്ന് യന്ത്രങ്ങളെത്തിക്കുന്ന ഇടനിലക്കാരുടെയും കൊയ്ത് കാലമാവുകയാണ്. 1000 മുതല്‍ 1200രൂപാവരെ വാടക ഉറപ്പിച്ചാണ് ഇടനിലക്കാര്‍ യന്ത്രം ത്തിക്കുന്നത്. ഈ യന്ത്രങ്ങള്‍ പാടശേഖരത്തില്‍ ഇറങ്ങുമ്പോള്‍ 1600മുതല്‍ 2600രൂപ വരെയാണ് കര്‍ഷകരില്‍നിന്നും ഈടാക്കുന്നത്. കുട്ടനാട്, അപ്പര്‍കുട്ടനാട് ഭാഗത്തെ ആയിരക്കണക്കിന ഏക്കര്‍ നിലം കൊയ്യാന്‍ പാകമായി കഴിഞ്ഞാല്‍ ഇടനിലക്കാര്‍ ആവശ്യപ്പെടുന്ന അധികവാടക നല്‍കി കൊയ്യാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. ഇടയ്‌ക്ക് മഴകൂടി പെയ്താല്‍ യന്ത്രവാടക ഇനിയും കൂടാന്‍ സാധ്യതയുണ്ട്. പാടശേഖരസമിതി വഴിയാണ് ഓരോ കര്‍ഷകനും കൊയ്ത്-മെതിയന്ത്രം തരപ്പെടുന്നത്. പാടശേഖരസമിതികളുടെ ഭാരവാഹികളും ഇടനിലക്കാരില്‍നിന്നും കമ്മീഷന്‍ കൈപ്പറ്റുന്നുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. കുട്ടനാട് മേഖലയിലെ കാര്‍ഷികാഭിവൃദ്ധി ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ട പദ്ധതിയില്‍പ്പെടുത്തി ഈ പ്രദേശത്തെ ഗ്രാമപഞ്ചായത്തുകളെല്ലാം കൊയ്ത്-മെതിയന്ത്രം വാങ്ങിയിരുന്നു. എന്നാല്‍ യന്ത്രങ്ങളിലധികവും തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ് പ്രവര്‍ത്തനക്ഷമമായതിന്റെ നടത്തിപ്പ് ചുമതലയാകട്ടെ സ്വകാര്യ വ്യക്തികളെയാണ് പഞ്ചായത്തുകള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റെ ഗുണഫലം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കാര്‍ഷിക മേഖല ദുരിതപൂര്‍ണ്ണമാക്കി കൃഷിനിലങ്ങളില്‍ നിന്നും കര്‍ഷകരെ അകറ്റുന്നതിനുള്ള ഗൂഢനീക്കമാണ് ഇതിന്റെ പിന്നിലെന്ന് ആരോപണവുമായി കര്‍ഷകസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

Bollywood

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

Entertainment

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.