Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വരവു ചിലവുകണക്കുകളില്‍ അപാകതകളേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2016, 08:58 pm IST
inPathanamthitta

പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2013-14 സാമ്പത്തിക വര്‍ഷത്തെ വരവു ചിലവു കണക്കുകള്‍ പരിശോധിച്ചതില്‍ വന്‍ അപാകതകള്‍ കണ്ടതായി ഓഡിറ്റ് റിപ്പോര്‍ട്ട്. പഞ്ചായത്തിന് വരുമാന നഷ്ടം ഉണ്ടാക്കുന്ന നിരവധി കാര്യങ്ങള്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തൊഴില്‍ നികുതി പിരിവിലെ അപാകത. ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കുന്നതിലെ അപാകതകള്‍. കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിലെ അപാകത. മാസനിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് നല്‍കിയ സ്‌കോളര്‍ഷിപ്പ്, ഇഎംഎസ് ഭവന പദ്ധതി, കറവമാടുവളര്‍ത്തല്‍ പദ്ധതി, അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപടികളില്ലാത്തത്. എംഎന്‍ ലക്ഷം വീട് പുനര്‍ നിര്‍മ്മാണം. ആശ്രയ പദ്ധതി നിര്‍വ്വഹണം. തുടങ്ങി പഞ്ചായത്തില്‍ നടപ്പാക്കിയ മിക്ക പദ്ധതികളിലും അപാകതകളുള്ളതായും പഞ്ചായത്തിന് വരുമാനനഷ്ടമുണ്ടായതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തകനായ രവീന്ദ്രവര്‍മ്മഅംബാനിലയത്തിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

2007-08,2008-09 വാര്‍ഷിക പദ്ധതികളുടെ ഭാഗമായി 396564 രൂപാ ചിലവഴിച്ച് നിര്‍മ്മിച്ച വൃദ്ധസദനം ഉപയോഗശൂന്യമാണെന്ന് മാത്രമല്ല, പഞ്ചായത്തീരാജ് ചട്ടം മൂന്നാം പട്ടികപ്രകാരം അല്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. പഞ്ചായത്ത് രാജ് ചട്ടം മൂന്നാം പട്ടികപ്രകാരം ഗ്രാമപഞ്ചായത്തിന്റെ മേഖലാ ചുമതലയില്‍ വൃദ്ധസദന നിര്‍മ്മാണവും പരിപാലനവും ഉള്‍പ്പെടുത്തിയിട്ടില്ല. ജില്ലാ പഞ്ചായത്തിന് നടപ്പാക്കാന്‍ ചട്ടപ്രകാരം അനുമതിയുള്ള പദ്ധതി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തത് ക്രമപ്രകാരമല്ല. മാത്രമല്ല വൃദ്ധസദനത്തിനായി കണ്ടെത്തിയ സ്ഥലം ചെങ്കുത്തായ കയറ്റമുള്ള സ്ഥലമാണ്. വൈദ്യുതി, വെള്ളം എന്നിവ ലഭിക്കാത്തതും പദ്ധതിയെ നിര്‍ജ്ജീവമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2011-12 വര്‍ഷം എസ്എസ്എ ഫണ്ടുഉപയോഗിച്ച് 274093 രൂപാ ചിലവഴിച്ച ക്ലാസുമുറിയുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അതുകൊണ്ടുതന്നെ ഉപയോഗശൂന്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രധാന ആസ്തിയായ ഭൂമി സംബന്ധിച്ച് ആസ്തി രജിസ്റ്ററിലെ വിവരങ്ങള്‍ക്ക്‌യാതൊരു കൃത്യതയുമില്ല. ഗ്രാമപഞ്ചായത്തിന്റെ ഭൂമിയുടെ ആധാരങ്ങള്‍ പലതും ഗ്രാമപഞ്ചായത്തില്‍ ലഭ്യവുമല്ല. ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം , മാര്‍ക്കറ്റ് തുടങ്ങിയ ഇടങ്ങളിലെ പ്രധാനഭാഗം വില്ലേജ് റിക്കാര്‍ഡുകളില്‍ സ്വകാര്യ വ്യക്തികളുടെ പേരിലാണ്.2014 ജൂലൈ 18ന് 310/2014 നമ്പരായി ഓമല്ലൂര്‍ വില്ലേജ് ഓഫീസില്‍ നിന്നും ആസ്തി രജിസ്റ്ററിലെ ഭൂമിയുടെ ക്രിതൃത സംബന്ധിച്ച് ലഭിച്ച മറുപടിയില്‍ ഇക്കാര്യം വ്യക്തമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഓമല്ലൂര്‍ മത്സ്യമാര്‍ക്കറ്റിനടുത്തുള്ള 196/196/2 ല്‍ പെട്ട യഥാക്രമം 11.10 ആര്‍ , 9.95 ആര്‍ ഭൂമി ഗ്രാമപഞ്ചായത്തിന് വാങ്ങാന്‍ 1995 മാര്‍ച്ച് 9ന് അനുമതി ലഭിക്കുകയും ഒരു ആര്‍ ന് അയ്യായിരം രൂപാവില നല്‍കി ആധാരം ചമച്ചതുമാണ്. എന്നാല്‍ ഈഭൂമി 19 വര്‍ഷമായിട്ടും ഗ്രാമപഞ്ചായത്ത് സ്വന്തം പേരില്‍ കൂട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സബ്‌സിഡി മാര്‍ഗ്ഗരേഖയ്‌ക്ക് വിരുദ്ധമായി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മാച്ചിംഗ് ഗ്രാന്റ് വിതരണം ചെയ്തതും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയിലെ ആറോളം മൊബൈല്‍ ടവറുകളില്‍ നിന്നും മോട്ടോര്‍ ഫീസ് ഈടാക്കുന്നില്ലെന്നും മൊബൈല്‍ ടവറുകളുടെ വസ്തു നികുതി പുതിയ നിരക്കില്‍ ഈടാക്കുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തില്‍ നിരവധി അപാകതകളാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

India

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

Kerala

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

പുതിയ വാര്‍ത്തകള്‍

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.