Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ചീറിപ്പായുന്ന വാഹനങ്ങള്‍; പ്രാണഭയത്താല്‍ യാത്രക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 10:37 pm IST
inThiruvananthapuram

തിരുവനന്തപുരം: കരമന മുതല്‍ പ്രാവിച്ചമ്പലം വരെ പുതിയ പാതയിലൂടെ യാത്രചെയ്യുന്നത് പ്രാണഭയത്തോടെ. കരമന കളിയിക്കാവിള പാതാവികസനവുമായി ബന്ധപ്പെട്ട് കരമനമുതല്‍ പ്രാവിച്ചമ്പലം വരെയുള്ള ആറുവരി പാത പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തിയത് കഴിഞ്ഞ ആഴ്ചയില്‍. ഒരാഴ്ച പിന്നിടാറാകുമ്പോള്‍ റോഡില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍. കൂടാതെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവത് നിരവധി പേര്‍.

റോഡ് വികസനവുമായി ബന്ധപ്പെട്ട് അടിയന്തരമായി ചെയ്തു തീര്‍ക്കേണ്ടത് പൂര്‍ത്തിയാക്കാതെയാണ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാതയുടെ ഉദ്ഘാടനം നടത്തിയത്. പ്രാധാന ജംഗ്ഷനുകളില്‍ സിഗ്നല്‍ സംവിധാനം ഇതുവരെയും സ്ഥാപിച്ചിട്ടില്ല. റോഡ് മുറിച്ച് കടക്കണമെങ്കില്‍ ക്ഷമയോടെ കാത്തു നില്‍ക്കണം. ജംഗ്ഷനില്‍ ഹോം ഗാര്‍ഡിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും അമിത വേഗത്തില്‍ എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല.

നീറമണ്‍കര, പാപ്പനംകോട്, തുലവിള, കാരയക്കാമണ്ഡപം, വെള്ളായണി, നേമം എന്നിവിടങ്ങളിലാണ് യാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനും വാഹനങ്ങള്‍ക്ക് യൂ ടേണിനും ഉള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ ഭാഗങ്ങളില്‍പ്പോലും റേഡ് മുറിച്ച് കടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് വാഹനങ്ങളുടെ അമിത വേഗത്തിലുള്ള കടന്നു വരവ്.

പാത ആറു വരിയാക്കിയപ്പോള്‍ വേഗത്തില്‍ പോകേണ്ട ട്രാക്കിലൂടെയാണ് വേഗതകുറഞ്ഞ വാഹനങ്ങള്‍ പോകുന്നതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. വാഹനങ്ങളുടെ ഓവര്‍ടേക്കിംഗ് പല ദിശയിലൂടെയാകുമ്പോള്‍ ഇരു ചക്ര വാഹനങ്ങള്‍ ചെന്നു പെടുന്നത് വലിയ വാഹനങ്ങളുടെ അടയിലേക്കായിരിക്കും. വേഗത നിയന്ത്രിക്കാന്‍ സ്പീഡ് ബ്രേക്കര്‍ സംവിധാനങ്ങളും പാതയില്‍ സ്ഥാപിച്ചിട്ടില്ല. പാത വികസനവുമായി ബന്ധപ്പെട്ട് തെരുവ് വിളക്കുകള്‍ മാറ്റിയിരുന്നു. ഇവ പുനസ്ഥാപിക്കാത്തത് രാത്രികാലങ്ങളില്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.

വിദ്യാര്‍ത്ഥികളുമായി പോകുന്ന വാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഓരോ പോയിന്റിലും നിര്‍ത്തി വിദ്യാര്‍ത്ഥികളെ ഇറക്കണം. ട്രാക്ക് തെറ്റിച്ച് അമിത വേഗതിയല്‍ കടന്നു വരുന്ന ഇരു ചക്ര വാഹനങ്ങള്‍ വിദ്യാര്‍ത്ഥികളെ ഇടിയ്‌ക്കാനുള്ള സാധ്യതയും നിലനില്ക്കുന്നു.

നിരന്തരം അപകടങ്ങള്‍ ഉണ്ടായിട്ടും കൂടുതല്‍ പോലീസിനെ ട്രാഫിക് ഡ്യൂട്ടിക്കായി നിയോഗിക്കുകയോ ട്രാഫിക് ബോധവത്ക്കരണം പോലുള്ളവ നടത്താനുള്ള നടപടികളോ സ്വീകരിച്ചിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

India

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.