Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആരോഗ്യദര്‍ശന്‍ 2016 കളക്ടര്‍ ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2016, 10:19 pm IST
inKottayam

കോട്ടയം: സേവാഭാരതിയുടെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയും സേവാഭാരതിയും സംയുക്തമായി തുടക്കംകുറിച്ച ആരോഗ്യദര്‍ശന്‍ 2016 പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ യു.വി.ജോസ് നിര്‍വ്വഹിച്ചു. ശബരിമല തീര്‍ത്ഥാടനകാലത്തിലുള്‍പ്പെടെ ക്രിയാത്മകമായും ഫലപ്രദമായും പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് സേവാഭാരതി എന്ന് പറഞ്ഞ ജില്ലാ കളക്ടര്‍ താന്‍ പ്രാമുഖ്യം കൊടുക്കുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് സേവാഭാരതിയുടെ സഹകരണം പ്രതീക്ഷിക്കുന്നതായി പറഞ്ഞു. തന്റെ കോട്ടയത്തെ ഔദ്യോഗിക ജീവിതത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ആശുപത്രി പരിസരം ശുചീകരിക്കുവാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയില്‍ പങ്കെടുക്കുവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം തരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വീല്‍ച്ചെയറുകള്‍ സേവാഭാരതി സംഘടനാ സെക്രട്ടറി യു.എന്‍.ഹരിദാസ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ടിജി.തോമസ് ജേക്കബിന് കൈമാറി. മെഡിക്കല്‍ കോളേജില്‍ സേവനത്തിനെത്തുന്ന സന്നദ്ധ സംഘടനകളില്‍ ഏറ്റവും മാതൃകാപരമായി പ്രവര്‍ത്തിക്കുന്നത് സേവാഭാരതിയാണെന്ന് സൂപ്രണ്ട് അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.കൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ പ്രവര്‍ത്തകര്‍ക്കുള്ള ബാഡ്ജ് വിതരണം അഡ്വ.എന്‍.ശങ്കര്‍റാം നിര്‍വ്വഹിച്ചു. ആര്‍എംഒ ഡോ.സാം ക്രിസ്റ്റി, സേവാഭാരതി വര്‍ക്കിംഗ് പ്രസിഡന്റ് പി.ജി.ബാലകൃഷ്ണപിള്ള, സെക്രട്ടറി എ.വി.ശങ്കരന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു. എണ്ണൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ചുമതലക്കാരായ ആര്‍.രാജീവ്, ശിവാനന്ദന്‍, ശ്രീജിത്ത്, ആര്‍.സാനു, കേരളവര്‍മ്മ, ശ്രീനിവാസന്‍, ശശാങ്കന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷിബു, സുരേഷ്, ഉല്ലാസ്, ജില്ലാ സേവാപ്രമുഖ് ആര്‍.രാജേഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.