Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ശ്രീനാരായണപുരം വെള്ളച്ചാട്ടത്തിലെ ദന്ത ഡോക്ടറുടെ മരണം; സഹായത്തിനായി ഓടിയെത്തിയത് നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2016, 10:03 pm IST
in Idukki

സ്വന്തം ലേഖകന്‍

രാജാക്കാട്: മധുവിധു ആഘോഷിക്കുവാന്‍ മൂന്നാറിലെത്തിയതിന് ശേഷം ശ്രീനാരായണപുരത്തെത്തിയ സഞ്ചാരികള്‍ വെള്ളത്തില്‍ വീണ് അപകടത്തില്‍പ്പെട്ടപ്പോള്‍ ഓടിയെത്തിയത് പ്രദേശവാസികളായ നൂറ്കണക്കിന് ആളുകള്‍. വെള്ളത്തില്‍ വീണ നാല്‌പേരെ രക്ഷപ്പെടുത്തിയ ശേഷം മരണത്തിന് കീഴടങ്ങിയ  ദന്ത ഡോക്ടറെ പുറത്തെടുക്കുവാന്‍ ശക്തമായ വെള്ളം കുത്തിയൊഴുകി ചാടുന്ന ചുഴി നിറഞ്ഞ പാറക്കുഴിയില്‍ തിരച്ചില്‍ നടത്തുവാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. അതുകൊണ്ട് തന്നെ മുതിരപ്പുഴയാറില്‍ നീരൊഴുക്ക് കുറവാണെങ്കിലും നിലവില്‍ ഒഴുകിയെത്തുന്ന വെള്ളം തടയുന്നതിന് മാര്‍ഗ്ഗങ്ങളില്ലായിരുന്നു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് നൂറ് മീറ്റര്‍ വീതിയുള്ള പുഴയ്‌ക്ക് കുറുകേ 50മീറ്ററിലധികം നീളത്തില്‍ വലിയ ചിറ തീര്‍ത്ത് വെള്ളത്തിന്റെ ഗതി മാറ്റിയൊഴുക്കി പാറക്കുഴിയിലേക്കുള്ള നീരൊഴുക്ക് കുറച്ച് രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി. കൂടാതെ സമീപത്തെ വീടുകളില്‍ നിന്നും മോട്ടര്‍ പമ്പുകളും സ്ഥാപിച്ച് വെള്ളം പുറത്തേയ്‌ക്ക് പമ്പ് ചെയ്തു കളയുകയും ചെയ്തു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചില്‍ നടത്തുന്നതിന് അനുകൂല സാഹചര്യമായി. എന്നിട്ടും പാറയ്‌ക്കടിയിലേക്ക് വെള്ളം വലിച്ചുകൊണ്ടുപോകുന്ന ചുഴിയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനു വലിയ പ്രതിസന്ധിയാണ് നേരിട്ടത്. 2005ല്‍ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടപ്പോഴും നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. അടുത്തിടെയാണ് ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ഫാള്‍സ് സഞ്ചാരികള്‍ക്കായി തുറന്നത്. മന്ത്രി എ പി അനില്‍കുമാറാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വേണ്ടത്ര സുരക്ഷാസംവിധാനം ഒരുക്കാതയാണ് വെള്ളച്ചാ

ട്ടം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തതെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. വേല്‍ക്കാലമായതിനാല്‍ നിലവില്‍ ഇവിടെ വെള്ളം കുറവാണ്. മുന്‍ പരിചയമില്ലാത്ത ആളുകള്‍ അപകടത്തില്‍ പെടുന്നത് ഇവിടെ നിത്യസംഭവമാണ്. അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ ഉദ്ഘാടനം നടത്താന്‍ മാത്രമാണ് ഇങ്ങോട് അധികൃതര്‍ എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു
India

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.