Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വിഘടന വാദികളെ സംരക്ഷിക്കുന്ന നിലപാടെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 10:14 pm IST
in Kottayam

പാലാ: ഭീകരവാദികള്‍ക്കും വിഘടന വാദികള്‍ക്കും പിന്തുണ നല്‍കി സംരക്ഷിക്കുന്ന നിലപാടാണ് ഭാരതത്തിലെ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്്റ്റുകാരും പുലര്‍ത്തുന്നതെന്ന് ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍. പാലായില്‍ സംഘടിപ്പിച്ച ദേശരക്ഷാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റ് ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപെട്ടവരാണ് ഇന്ന് ഭീകരവാദികളെ പിന്തുണച്ചുകൊണ്ട് ചാനല്‍ ചര്‍ച്ചനടത്തുന്നത്. കോണ്‍ഗ്രസ് ഭരണകാലത്താണ് അഫ്‌സല്‍ ഗുരുവിനെ ശിക്ഷിച്ചത്. ഇത് തെറ്റാണെന്ന് പറയുന്നവര്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥയെയാണ് ചോദ്യം ചെയ്യുന്നത്.

നമ്മുടെ സര്‍വ്വകലാശാലകള്‍ ഭീകരവാദികളുടെയും രാജ്യദ്രോഹികളുടെയും വളര്‍ത്തുകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഭാരതത്തെ അധിക്ഷേപിക്കുന്ന സന്ദര്‍ഭങ്ങളില്‍ ദളിതനെയാണിവര്‍ കൂട്ടുപിടിക്കുന്നത്. ദളിതന് അഭിമാനം പകരുന്നതിന് പകരം ജാതീയമായ അപകര്‍ഷത വളര്‍ത്തി മുഖ്യധാരയില്‍ നിന്നകറ്റി നിര്‍ത്തുന്ന നിലപാടാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നും സ്വീകരിച്ചുപോരുന്നത്. ഇതിന്റെ പരിണിത ഫലമാണ് രോഹിത് വെമൂലയെ ആത്മഹത്യയിലെത്തിച്ചത്. സമൂഹത്തില്‍ ഉച്ചനീചത്വം ഇല്ലാതാക്കാന്‍ അപകര്‍ഷതയില്ലാതാക്കണം.

ജെ.എന്‍.യു. ഫ്രീ സെക്‌സിന്റെ കേന്ദ്രമായി അധ:പതിച്ചിരിക്കുന്നു. ഭാരതം ശക്തിപ്രാപിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഭീകരശക്തികളെയും കൂട്ടുപിടിച്ച് ഭാരതത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന രാജ്യദ്രോഹികള്‍ എന്നും ഉണ്ടായിട്ടുണ്ട്. ഭാരത്തിന്റെ ഐക്യത്തേയും സംസ്‌കാരത്തേയും തകര്‍ത്തുകൊണ്ട് ഒരു ശക്തിക്കും ഇവിടെ നിലനില്‍പ്പില്ലെന്നും കാ.ഭാ. സുരേന്ദ്രന്‍ പറഞ്ഞു.

യോഗത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് ആശംസ അര്‍പ്പിച്ചു. പാര്‍ലമെന്റ് ആക്രമണം ഭാരതത്തിന്റെ ജനാധിപത്യത്തെ തകര്‍ക്കാനുദ്ദേശിച്ചുള്ള ഗൂഢപദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ സുരക്ഷാ ഭടന്മാരുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ടുമാത്രമാണ് പാര്‍ലമെന്റാക്രമണപദ്ധതി തകര്‍ന്നത്. അതുകൊണ്ടുതന്നെ പൂര്‍വ്വ സൈനികരെ ആദരിക്കുന്നത് ഏറെ പ്രചോദനം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍വ്വസൈനിക പരിഷത്ത് ജില്ലാ പ്രസിഡന്റ് ക്യാപ്റ്റന്‍ കൃഷ്ണന്‍ കോട്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. അന്താരാഷ്‌ട്ര ശ്രീകൃഷ്ണപഠന കേന്ദ്രം സംഘടനാ സെക്രട്ടറി മേജര്‍ കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തില്‍ രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച പൂര്‍വ്വ സൈനികരെ ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.