Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ശനിദശ തീരാത്ത ശീമാട്ടി റൗണ്ടാന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 10:03 pm IST
inKottayam

കോട്ടയം: എംസി റോഡില്‍ ശാസ്ത്രി റോഡിന്റെ തുടക്കത്തില്‍ കോട്ടയം നഗരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ശീമാട്ടി റൗണ്ടാന എന്നറിയപ്പെടുന്ന ട്രാഫിക് ഐലന്റിന്റെ ശനിദശ ഇതുവരെ തീര്‍ന്നിട്ടില്ല. പലകുറി കഴിഞ്ഞ റൗണ്ടാനയുടെ പുനരുദ്ധാരണം ഇപ്പോള്‍ വീണ്ടും നടക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയായ കാലംമുതല്‍ മാറിമാറിവന്ന ഭരണകര്‍കത്താക്കള്‍ തങ്ങളുടെ ഭരണപാടവം തെളിയിച്ചത് ഈ റൗണ്ടാനയിലാണ്. നിര്‍മ്മാണത്തിന് ശേഷം ഏഴാം തവണയാണ് പുനര്‍നിര്‍മ്മാണം നടത്തുന്നത്. ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമില്ലാത്ത നടപടികളുടെ ഭാഗമായി പൊതുഖജനാവിലെ കോടികളാണ് നഷ്ടത്തിലായത്.

കുര്യന്‍ ഉതുപ്പ് നഗരസഭാ ചെയര്‍മാനായിരുന്ന കാലഘട്ടത്തിലാണ് നഗരത്തിലെ തിരക്ക് കുറയ്‌ക്കുന്നതിന്റെ ഭാഗമായി കെ.കെ. റോഡിന് സമാന്തരമായി ശാസ്ത്രി റോഡിന്റെ നിര്‍മ്മാണം നടത്തിയത്. എംസി റോഡും ശാസ്ത്രി റോഡും പഴയ പോസ്റ്റാഫീസ് റോഡും ചേരുന്ന ഭാഗത്ത് അപകടങ്ങള്‍ പതിവായതോടെയാണ് ഇവിടെ ഒരു ട്രാഫിക് ഐലന്റ് നിര്‍മ്മിക്കാന്‍ ധാരണയായത്. വളരെ ചെറിയ രീതിയില്‍ നിര്‍മ്മിച്ച ഐലന്റ് പിന്നീട് ശീമാട്ടി ടെക്‌സ്റ്റൈല്‍സ് അവരുടെ ചിലവില്‍ നവീകരിച്ചതോടെയാണ് ശീമാട്ടി റൗണ്ടാനയായി അറിയപ്പെടാന്‍ തുടങ്ങിയത്. കാലം കുറേക്കൂടി കഴിഞ്ഞതോടെ ഇവര്‍ തന്നെ വീണ്ടും നവീകരണങ്ങള്‍ നടത്തി. പിന്നീട് ഫൗണ്ടനുകള്‍ സ്ഥാപിച്ച് ഐലന്റിന്റെ വലിപ്പം വര്‍ദ്ധിപ്പിച്ചു. വലുപ്പം കൂടിയ ഐലന്റ് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മറ്റ് ചില കച്ചവട താത്പര്യക്കാര്‍ പ്രചാരണം ആരംഭിച്ചതോടെ റൗണ്ടാനയുടെ നവീകരണം വീണ്ടും ചര്‍ച്ചയായി. പി.ജെ. ജോസഫ് ഗതാഗത മന്ത്രി ആയപ്പോള്‍ നാക്പാക് എന്ന ഏജന്‍സിയെക്കൊണ്ട് ഗതാഗത സര്‍വ്വേ നടത്തി. സര്‍വ്വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നവീകരണം നടത്തി. സണ്ണി കലൂര്‍ നഗരസഭാ ചെയര്‍മാനായിരുന്ന 2000ല്‍ റൗണ്ടാനയ്‌ക്കുള്ളില്‍ പ്ലാസ്റ്റിക് തെങ്ങുവച്ച് മോടിപിടിപ്പിച്ചു. പിന്നീട് നഗരസഭാ മൈതാനത്തിന്റെ നവീകരണത്തോട് അനുബന്ധിച്ച് പുതുക്കിപ്പണിയല്‍ നടന്നു. വലുതാക്കുകയും ചെറുതാക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുന്നതിനിടയിലാണ് ഇപ്പോഴത്തെ പരിഷ്‌ക്കാരം. ചലിക്കുന്ന പടികള്‍ പിടിപ്പിച്ച മേല്‍പ്പാലനിര്‍മ്മാണത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ പുനരുദ്ധാരണം. ഇതിന്റെ ഭാഗമായി റൗണ്ടാനയുടെ വലുപ്പം കുറയ്‌ക്കുന്ന ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.

ദീര്‍ഘവീക്ഷണമില്ലാത്ത ഭരണാധികാരികള്‍ കാലങ്ങളായി നടത്തിവരുന്ന അശാസ്ത്രീയ പരിഷ്‌ക്കാരങ്ങള്‍ നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. കോടികള്‍ മുടക്കി ഇപ്പോള്‍ നടത്തുന്ന നവീകരണവും അശാസ്ത്രീയമാണെന്ന വാദമാണ് വിദഗ്ധര്‍ക്കുള്ളത്. കാല്‍നടക്കാര്‍ക്കായി മേല്‍പ്പാലം നിര്‍മ്മിച്ചാല്‍ മാത്രം തീരുന്നതല്ല ഇവിടുത്തെ ഗതാഗതപ്രശ്‌നങ്ങള്‍. പോസ്‌റ്റോഫീസ് റോഡില്‍നിന്നു ശാസ്ത്രി റോഡിലേക്ക് അടിപ്പാത നിര്‍മ്മിക്കുന്നത് വാഹന യാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുമെന്നാണ് വിദഗ്‌ദ്ധാഭിപ്രായം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.