Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പുതുപ്പരിയാരത്ത് ടാര്‍ മിക്‌സിംഗ് പ്ലാന്റ് സ്ഥാപിക്കാന്‍ പഞ്ചായത്തിന്റെ വഴിവിട്ട സഹായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 09:24 pm IST
in Idukki

തൊടുപുഴ: ഗുരുതര ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ടാര്‍ മിക്‌സിംഗ് പ്ലാന്റ് ജനവാസ കേന്ദ്രമായ പുതുപ്പരിയാരത്ത് സ്ഥാപിക്കാന്‍ സ്വകാര്യ വ്യക്തി ശ്രമം ആരംഭിച്ചു. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ വഴിവിട്ട നീക്കമാണ് സ്വകാര്യ വ്യക്തിക്ക് ഗുണമായിരിക്കുന്നത്.  ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്തിലെ 4, 5, 6, 8, 9 വാര്‍ഡുകള്‍ ഭാഗികമായി ഉള്‍പ്പെടുന്നതുമായ പ്രദേശത്ത് കാര്യമായ പരിശോധനയോ അന്വേഷണമോ അധികൃതര്‍ നടത്തിയിട്ടില്ല. പി സി ബിയുടെ മാത്രം സാക്ഷ്യപത്രത്തിന്റെ മറവില്‍ ഫയര്‍ ആന്റ് സേഫ്ടി, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ വിവിധ വകുപ്പുകളുടെ അനുമതി പത്രങ്ങള്‍ ഒന്നും ഇല്ലാതെയാണ് മിക്‌സിംഗ് യൂണിറ്റിനായി പ്രവര്‍ത്തനം നടക്കുന്നത്. മാത്രവുമല്ല വീട്, കൃഷിയിടങ്ങളില്‍ നിന്നും ടാര്‍ ഹോട്ട് മിക്‌സ് പ്ലാന്റുകളുടെ ദൂരപരിധിയെ സംബന്ധിച്ച കോടതി നിര്‍ദ്ദേശം, കെ.എസ്.ടി.പി, പൊതുമരാമത്ത് വകുപ്പ് ചട്ടങ്ങള്‍ എന്നിവ ലംഘിച്ചാണ് ഈ ജനദ്രോഹ നടപടി. ടാര്‍, ഡീസല്‍ തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍ ഉയര്‍ന്ന ചൂടില്‍ കത്തുമ്പോള്‍ പുറം തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് അടക്കമുള്ള വിഷപ്പുകയും മെറ്റലും പാറപ്പൊടിയും അന്തരീക്ഷത്തില്‍ വ്യാപിക്കുമ്പോള്‍  ക്യാന്‍സറും ശ്വാസകോശ രോഗങ്ങളും പിടിപെടും. ചെടികള്‍ അടക്കമുള്ള സസ്യജാലങ്ങള്‍ നശിക്കും. ജനങ്ങള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും പരിസ്ഥിതിക്ക് നാശവും ഉണ്ടാക്കുന്ന ടാര്‍ പ്ലാന്റ് നിര്‍മ്മിക്കുവാന്‍ പഞ്ചായത്ത് നല്‍കിയ അനുമതി ഉടന്‍ റദ്ദാക്കണമെന്ന് മണക്കാട് സാംസ്‌കാരിക നിലയത്തില്‍ നടന്ന ടാര്‍ പ്ലാന്റ് വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണയോഗം ആവശ്യപ്പെട്ടു. നടപടിക്ക് കാലതാമസം വരുത്തിയാല്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തുവാനും യോഗം തീരുമാനിച്ചു. കെ.എം. മാത്യു അധ്യക്ഷത വഹിച്ചു. മുന്‍പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബ്, ബിജു കൃഷ്ണന്‍,  സിബി മാത്യു, പി.എ. തോമസ്, കെ. ജയരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.  ബിജു കൃഷ്ണന്‍-ചെയര്‍മാന്‍, പി.എ. തോമസ്-ജനറല്‍ കണ്‍വീനര്‍, കെ.എം. മാത്യു, കെ.ജെ. ബോബി, ആനി ബേബി – വൈസ് ചെയര്‍മാന്‍മാര്‍, എം.കെ. ജോണ്‍സണ്‍, കെ. ജയരാമന്‍, കെ.എസ്. സുരേഷ് – കണ്‍വീനര്‍മാര്‍ എന്നിവര്‍ ഭാരവാഹികളായി 101 അംഗ ജനറല്‍ കമ്മിറ്റിയും 25 അംഗ നിര്‍വ്വാഹക കമ്മിറ്റിയും യോഗം തെരഞ്ഞെടുത്തു. പ്ലാന്റിനെതിരെ ജനരോഷം ഉയര്‍ന്നതോടെ സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമതി വെട്ടിലായിരിക്കുകയാണ്. സിപിഎമ്മിന്റെ ജനദ്രോഹ മുഖമാണ് ജനവാസ കേന്ദ്രത്തില്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിലൂടെ വ്യക്തമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

Kerala

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

Kerala

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

Kerala

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

Kerala

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

പുതിയ വാര്‍ത്തകള്‍

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സതാനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം കൊച്ചുവേളി പ്രകൃതി വാതക കേന്ദ്രത്തില്‍ ശുചിത്വ യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അമ്മ വി. ജ്ഞാനലക്ഷ്മിയമ്മയുടെ പേരിലുള്ള വൃക്ഷത്തൈ നടുന്നു

ഒരുലക്ഷം പ്ലാവിന്‍ തൈകളും തെങ്ങിന്‍ തൈകളും വച്ചുപിടിപ്പിക്കും: സുരേഷ്‌ഗോപി

ഓള്‍ കേരള അണ്‍ എയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണം: സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.