Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാതൃഭൂമി ആഴ്ചപ്പതിപ്പിനെതിരെ കോട്ടയം കളക്ടര്‍ക്ക് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 10:08 pm IST
in Kottayam

കോട്ടയം: മാതൃഭൂമി ആഴ്ചപ്പതിപ്പ് ദേശദ്രോഹക്കുറ്റം പ്രോത്‌സാഹിപ്പിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതായി ആാരോപിച്ച് കോട്ടയം ജില്ലാകളക്ടര്‍ക്ക് പരാതിലഭിച്ചു. ഈ ലക്കം പുറത്തിറങ്ങിയ വാരികയില്‍ ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ നടന്ന അഫ്‌സല്‍ഗുരു അനുസ്മരണത്തെയും അഫ്‌സല്‍ ഗുരുവിനെയും ന്യായീകരിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നാണ് കോട്ടയം ഗാന്ധിനഗര്‍ സ്വദേശിയായ സജി കൈലാസം ജില്ലാ കളക്ടര്‍ക്ക് പരാതിയില്‍ ആരോപിക്കുന്നത്. ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ കളക്ടര്‍ ഇക്കാര്യം സര്‍ക്കാരിനെ ധരിപ്പിച്ച് മാതൃഭൂമിയുടെ പതിപ്പ് കണ്ടുകെട്ടുന്നതിനു നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

രാജ്യദ്രോഹക്കുറ്റത്തിനു തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെപ്പറ്റിയും ജമ്മു കശ്മീരിനെപ്പറ്റിയും സര്‍വ്വകലാശാലകളില്‍ കൂടുതല്‍ കലാപങ്ങള്‍ ഉണ്ടാക്കണമെന്നും പ്രോത്‌സാഹിപ്പിക്കുകയാണ് ലേഖനങ്ങളെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു, ലേഖകര്‍ക്കും പ്രസാധകര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ഉമുള്‍പ്പെടെയുള്ള നടപടികള്‍ കോടതി മുഖേന സ്വീകരിക്കുന്നതിനു മുന്നോടിയായാണ് പരാതിയെന്ന് സജി കൈലാസം പറയുന്നു. കോടതി മുമ്പാകെ പരിഗണനയിലുള്ള വിഷയമായിരിക്കെ ഇങ്ങനെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നീതിന്യായ വ്യവസ്ഥയെ ബാധിക്കുമെന്നതിനാലാണ് പരാതി.

രാജ്യദ്രോഹക്കേസിലെ കുറ്റാരോപിതന്‍ മുഖചിത്രമായി വരുന്നതു കൂടാതെ ‘അവര്‍ ഒരിക്കലും രാജ്യദ്രോഹികളോ ഭീകരരോ അല്ലെ’ന്നും, ‘അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കുന്നതില്‍ എന്താണു തെറ്റ്’ എന്നും മറ്റുമുള്ള രാജ്യത്തിനെതിരെ കൂടുതല്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന പ്രയോഗങ്ങള്‍ ലേഖനങ്ങളില്‍ ഉണ്ടത്രെ. കൂടുതല്‍ നിയമ നടപടികളിള്‍ക്കിടയാക്കുന്ന വിധത്തിലുള്ള മാതൃഭൂമിയുടെ ലക്കം വിപണനം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെടുമെന്നും സജി കൈലാസം പറഞ്ഞു. യംഗ് പേഴ്‌സണ്‌സ് (ഹാംഫുള്‍ പബ്ലിക്കേഷന്‍) നിയമത്തിനു വിരുദ്ധവും പിടിച്ചെടുക്കുന്നതിന് അധികാരവുമുള്ള വിധത്തിലാണ് മാതൃഭൂമി ആഴചപ്പതിപ്പിലെ ലേഖനങ്ങളെന്ന് ഹര്‍ജ്ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

Kerala

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

Kerala

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

World

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

Kerala

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

ഇന്ന് 5 രാശിക്കാർക്ക് വൻ ഭാഗ്യം; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്!

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.