Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തിരുവഞ്ചൂര്‍ ശ്രീചമയംകര ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 11:11 pm IST
in Kottayam

കോട്ടയം: തിരുവഞ്ചൂര്‍ ശ്രീചമയംകര ദേവീക്ഷേത്രം 16-ാമത് പ്രതിഷ്ഠാദിന അശ്വതിമഹോത്സവം6ന് ആരംഭിച്ച് 12ന് സമാപിക്കും.

വെളുപ്പിന് 5ന് അഭിഷേകം, ഉഷപൂജ, അഷ്ടദ്രവ്യസമേത മഹാഗണപതിഹോമം, ഭാഗവതപാരായണം സമൂഹപ്രാര്‍ത്ഥന തുടര്‍ന്ന് കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, അന്നദാനം വൈകിട്ട് 6.45ന് ദീപാരാധന, ദീപക്കാഴ്ച, അത്താഴപൂജ എന്നിവ ഉത്സവനാളുകളില്‍ ഉണ്ടായിരിക്കും. 6ന് രാവിലെ 7.15ന് എതിര്‍ത്തുപൂജ. 8ന് പഞ്ചമൂര്‍ത്തീപൂജ. 9ന് പന്തീരടിപൂജ, 70-ാമത് മഹാകാര്യസിദ്ധിപൂജയുടെ ഭദ്രദീപപ്രകാശനം എസ്എന്‍ഡിപി യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസറും നഗരസഭാ കൗണ്‍സിലറുമായ റിജേഷ്.സി.ബ്രീസ്‌വില്ല നിര്‍വ്വഹിക്കും. 12.45ന് അഷ്ടാഭിഷേകം, പുഷ്പാഭിഷേകം, അമൃതഭോജനം എന്നിവയും വൈകിട്ട് 7.30ന് ശ്രീഭൂതബലി വിളക്കിനെഴുന്നള്ളിപ്പ്. 8ന് മഹാമൃത്യുജ്ഞയഹോമം, 9ന് പന്തീരടിപൂജ, 10ന് നവഗ്രഹശാന്തിഹോമം, വൈകിട്ട് 7ന് മഹാസുദര്‍ശനഹോമം, 8ന് വാസ്തുപൂജ, വാസ്തുപുണ്യാഹം, 8.30ന് വിളക്കിനെഴുന്നള്ളിപ്പ്. 11ന് രാവിലെ 7ന് അഷ്ടദ്രവ്യമഹാഗണപതിഹോമം. കലാവേദിയില്‍ 7ന് കുട്ടികളുടെ കലാപരിപാടി, 7.30ന് ഭക്തിഗാനമേള.

12ന് കുംഭം അശ്വതിപ്രതിഷ്ഠാദിനം രാവിലെ 5ന് മഹാശാന്തിഹവനം, 6ന് 9ന് 108 കലശം, പഞ്ചഗവ്യപൂജ, 10ന് ക്ഷേത്രാചാര്യന്‍ കുമാരന്‍ തന്ത്രികള്‍ക്ക് പൂര്‍ണ്ണകുംഭം നല്‍കി ദേവസ്വം പ്രസിഡന്റ് വിജയന്‍ കല്ലേമാക്കല്‍ സ്വീകരിക്കും. തുടര്‍ന്ന് കലശപ്രദക്ഷിണം, പൂമൂടല്‍ 12.30ന് മഹാഅശ്വതിപൂജ, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.45ന് അശ്വതിവിളക്ക് ദര്‍ശനം, 7ന് താലപ്പൊലി. 9ന് താലപ്പൊലിഘോഷയാത്രവരവും സമര്‍പ്പണവും 10ന് ഉത്സവവിളക്കു ദര്‍ശനം, ശ്രീഭൂതബലി, മംഗളപൂജ, മഹാനിവേദ്യം, മഹാഗുരുതി, തൃപ്പുക വെടിക്കെട്ട്, മംഗളാരതി. കലാവേദിയില്‍ കണ്ണാടിക്കാഴ്ചകള്‍ എന്ന നാടകവും ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

Kerala

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

Kerala

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

World

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

Kerala

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

ഇന്ന് 5 രാശിക്കാർക്ക് വൻ ഭാഗ്യം; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്!

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.