Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊല്ലാട് മഹാദേവക്ഷേത്രത്തില്‍ ശിവരാത്രിയും ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2016, 10:27 pm IST
in Kottayam

കൊല്ലാട്: തൃക്കയില്‍ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും ഗുരുദേവപ്രതിഷ്ഠാ വാര്‍ഷികവും ഇന്ന് മുതല്‍ മാര്‍ച്ച് 7വരെ നടക്കും. ഇന്ന് രാവിലെ 9ന് കൊടി, കൊടിക്കയര്‍ഘോഷയാത്ര, 6.45ന് തൃക്കൊടിയേറ്റ്. കൊടിയേറ്റിന് തന്ത്രി കോരുത്തോട് ബാലകൃഷ്ണന്‍ തന്ത്രിയും മേല്‍ശാന്തി കെ.എസ്.അനുമോന്‍ ശാന്തിയും കാര്‍മ്മികത്വം വഹിക്കും. രാത്രി 8.30ന് ഭക്തിഗാനസുധ. മാര്‍ച്ച് 1ന് രാത്രി 8.30ന് രചന ശതാബ്ദി ആഘോഷിക്കുന്ന ഗുരുസ്തവത്തിന്റെ ദൃശ്യാവിഷ്‌കാരം ഗുരുവല്ലോ പരദൈവം അരങ്ങേറും. 2ന് രാവിലെ 6ന് അഷ്ടദ്രവ മഹാഗണപതിഹോമം. രാത്രി 8.30ന് മുതല്‍ രവിവാര പാഠശാലയിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍. 3ന് രാത്രി 8.30ന് അറിവിലേക്ക് ഒരു ചുവട് ചിത്രപ്രദര്‍ശനം, 4ന് രാത്രി 8.30ന് ഭജന്‍സ്, 5ന് രാത്രി 8.30ന് കരോക്കെ ഗാനമേള ആന്റ് മിമിക്‌സ് പരേഡ്. 6ന് രാവിലെ 9ന് മലമേല്‍ക്കാവ് വനദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ഇളനീര്‍ തീര്‍ത്ഥാടനം, കാവടിഘോഷയാത്ര, 10.30ന് കലശാഭിഷേകം, 12.30ന് ഇളനീര്‍, കാവടി അഭിഷേകം.

101 കുടം അഭിഷേകം, ഉച്ചയ്‌ക്ക് 1ന് ചന്ദനാഭിഷേകം, വൈകിട്ട് 7.30ന് പ്രഭാഷണം. രാത്രി 10ന് പള്ളിവേട്ട, 7ന് മഹാശിവരാത്രി, ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികം, ആറാട്ട്. രാത്രി 8ന് ആറാട്ട്‌സദ്യ, 8.15ന് ആറാട്ട്ബലി, 8.30ന് ആറാട്ട് പുറപ്പാട്, വൈകിട്ട് 7.30ന് പ്രഭാഷണം. രാത്രി 10.30ന് ആറാട്ട് എതിരേല്‍പ്പ്, 12ന് വലിയകാണിക്ക, വെടിക്കെട്ട്, 12.30ന് പഞ്ചവിംശതി കലശാഭിഷേകം, മഹാശിവരാത്രി പൂജ എന്നിവയാണ് പ്രധാന പരിപാടികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

Kerala

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

Kerala

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

World

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

Kerala

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

ഇന്ന് 5 രാശിക്കാർക്ക് വൻ ഭാഗ്യം; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്!

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.