Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വേനല്‍ കത്തുന്നു; ജില്ല വറുതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 11:04 am IST
inPalakkad

പാലക്കാട്: മഴയാണെങ്കില്‍ പെരുമഴ,വെയിലാണെങ്കില്‍ പെരുംവെയില്‍.ഇതാണ് പാലക്കാട്.സംസ്ഥാനത്ത് ഏറ്റവുമധികം ചൂടുകൂടിയ ജില്ല. കാലം തെറ്റിയ കാലാവസ്ഥയില്‍ ജില്ല ഉരുകുകയാണ്. ചൂടിന്റെ തോത് കുത്തനെ ഉയര്‍ന്ന് 40 ഡിഗ്രിയോളമെത്തി. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ തോത് ഉയര്‍ന്നു നില്‍ക്കുന്നതിനാലാണ് ഇത്രയും ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നത്.

പാലക്കാട്ടുകാര്‍ ഒരുപരിധിവരെയുള്ള ചൂടൊക്കെ സഹിക്കുമായിരുന്നു എന്നാലിപ്പോഴത്തെ ചൂട് സഹനശേഷിക്കുമപ്പുറമാണ്. കാരണം കുംഭപിറവിയില്‍ തന്നെ കനത്ത ചൂടാണ് അനുഭപ്പെടുന്നത്. സാധാരണഗതിയില്‍ മാര്‍ച്ച് പകുതിയോടെയാണ് ചൂട് കനക്കുക. ചൂട് കൂടിയതോടെ സൂര്യാഘാതത്തിനു സാധ്യതയേറെയാണ്. ജില്ലയില്‍ പലസ്ഥലത്തും വ്യത്യസ്തതാപനിലയാണ്.

പാറക്കെട്ടുകളുടെയും മലകളുടെയും സാന്നിദ്ധ്യമുള്ള മേഖലകളില്‍ മറ്റു പ്രദേശങ്ങളെക്കാള്‍ കൂടുതല്‍ ചൂടനുഭവപ്പെടുന്നു.അതേ സ്വാഭാവഘടനയാണ് നഗരത്തിലേതും. കൂടാതെ വേനല്‍ക്കാല രോഗങ്ങളും പടര്‍ന്നുപിടിക്കുകയാണ്. ചിക്കന്‍പോക്‌സും മഞ്ഞപിത്തവും ബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും ക്രമാധീതമായി ഉയര്‍ന്നു. ശരീരത്തില്‍ ജലാംശം കുറയുന്നതും ശരീരത്തിന്റെ ഊഷ്മാവ് വര്‍ധിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രോഗത്തിന് അനുകൂലമാണ്. വേനല്‍ ശക്തമായതോടെ ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും ഏറെയാണ്. കുടിവെള്ളം ശുദ്ധമല്ലാത്തതും ഇതില്‍ മാലിന്യം കലരുന്നതും പനി, ഛര്‍ദി, വയറിളക്കംപോലുള്ള രോഗങ്ങള്‍ വരുത്തുന്നതുമായ രോഗാണുക്കള്‍ വെള്ളത്തില്‍ കലരുന്നതിനും കാരണമാകും.

വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ആരോഗ്യവകുപ്പ് മുന്‍കരുതല്‍ അറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ധാരാളം വെള്ളം കുടിക്കുകയും വേണം. ഇതിനു തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കാനാണ് നിര്‍ദേശം.

ജലാംശം അധികമുള്ള പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കുന്നതിനും നിര്‍ദേശമുണ്ട്. വേനല്‍ക്കാലത്ത് മദ്യം വര്‍ജിക്കണമെന്നും നിര്‍ജലീകരണത്തിന് മദ്യം കാരണമാകുമെന്നുമാണ് മുന്നറിയിപ്പ്. ചിക്കന്‍പോക്‌സ് പിടിപെട്ടവര്‍ക്ക് ജലാംശം കൂടുതലുള്ള ഭക്ഷണമാണ് ശിപാര്‍ശ ചെയ്യുന്നത്. വേനല്‍ കനത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുകയും ചെയ്തു.

വെള്ളം തിളപ്പിച്ചാറ്റിയശേഷം മാത്രമേ ഉപയോഗിക്കാവൂവെന്നാണ് ആരോഗ്യവകുപ്പ് പകല്‍ 12നും മൂന്നിനും ഇടയക്ക് പുഴയോരത്തിരിക്കുന്നതും അമിതമായി വെയിലേല്‍ക്കുന്നതും സൂര്യഘാതമേല്‍ക്കാന്‍ കാരണമാകും.

കത്തുന്ന ചൂടില്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും വെന്തുരുകുകയാണ്. വേനല്‍ചൂട് കനത്തതോടെ പാല്‍ ഉത്പാദനത്തിലും പകുതിയോളം കുറവു വന്നു, കന്നുകാലി സമ്പത്ത് ഏറെയുള്ള ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ പാല്‍ ഉത്പാദനത്തില്‍ കുറവു വന്നതായി ക്ഷീരകര്‍ഷകര്‍ പറയുന്നു. കന്നുകാലികള്‍ക്ക് ലഭിക്കേണ്ട ഭക്ഷ്യവസ്തുയായ പുല്ലും കരിഞ്ഞുണങ്ങി. വേണ്ടത്രവെള്ളം കിട്ടാത്തതിനാല്‍ ശരീരത്തില്‍ അമ്ലാംശം കൂടി പശുക്കള്‍ക്ക് വയറിളക്കം പിടിപെടാനും സാധ്യതയുണ്ട്. പാലിനു നിറവ്യത്യാസം കണ്ടാല്‍ തൊട്ടടുത്തുള്ള മൃഗഡോക്ടറുടെ സേവനം തേടണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൂട് കനത്തതോടെ ജില്ലയിലെ ഡാമുകളിലെയും കുളങ്ങളിലെയും മത്സ്യോത്പ്പാദനത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്.

ജില്ല കടുത്ത കുടിവെള്ള ക്ഷാമത്തിലേക്കു നീങ്ങുകയാണ്. പുഴകളും, കുളങ്ങളും, കിണറുകളുമൊക്കെ വറ്റിയിരിക്കുകയാണ്.കിഴക്കന്‍മേഖലയില്‍ ടാങ്കര്‍ ലോറികളിലാണ് കുടിവെള്ളമെത്തിക്കുന്നത്. കുളങ്ങള്‍ നികത്തരുതെന്ന് കടലാസില്‍ നിയമമുണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.