കൊച്ചി: അഞ്ച് പുതിയ ഇവാപ്പറേറ്റീവ് എയര്‍ കൂളറുകള്‍ ഉഷാ ഇന്റര്‍നാഷണല്‍ വിപണിയി
ലെത്തിച്ചു. പഴ്സണല്‍ കൂളര്‍, ടവര്‍ കൂളര്‍, വിന്റോ കൂളേഴ്സ് എന്നിവ ഇതില്‍പെടുന്നു.
ഇരട്ട ടോണ്‍ ഫിനിഷ്, ഡസ്റ്റ്-ഫില്‍റ്റര്‍, ഐസ് കമ്പാര്‍ട്ട്മെന്റ് എന്നിവ പുതിയ എയര്കൂളറുകളിലുണ്ട്.ഇന്വര്ട്ടറുകളിലും ഇവ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: