കൊച്ചി: ഡിടിഎച്ച് സേവനദാതാക്കളായ വിഡിയോകോണ്‍ ഡി2എച്ച് 4കെ അള്‍ട്രാ ഹൈ ഡെഫിനിഷനിലേക്ക് മാറി. ഇനി സിനിമകള്‍, ക്രിക്കറ്റ്, മറ്റ് കായിക ഇനങ്ങള്‍, വിനോദയാത്രാ കേന്ദ്രങ്ങള്‍, പ്രകൃതി, പാചകം, ജീവിതശൈലി, ഫിറ്റ്നസ് എന്നിവയെല്ലാം 4കെ അള്‍ട്രാ എച്ച്ഡി ഉള്ളടക്കത്തില്‍ ലഭ്യമാക്കുമെന്ന് കമ്പനി എക്സിക്യൂട്ടീവ് ചെയര്മാന് സൗരഭ് ധൂത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: