Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അഫ്ഗാന്‍ ബാലന്‍ മുര്‍ത്താസക്ക് മെസ്സിയുടെ സ്‌നേഹ സമ്മാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2016, 11:19 pm IST
inSports

കാബൂള്‍: കാത്തിരിപ്പിനൊടുവില്‍ അഫ്ഗാന്‍ ബാലന് ലോക ഫുട്‌ബോളിലെ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ സ്‌നേഹ സമ്മാനം. അഫ്ഗാനിസ്ഥാനിലെ ജഗോരി ജില്ലയില്‍ നിന്നുള്ള അഞ്ച് വയസ്സുകാരന്‍ മുര്‍ത്താസ അഹമ്മദിക്കാണ് തന്റെ കയ്യൊപ്പോടുകൂടിയ അര്‍ജന്റീന ജഴ്‌സി മെസ്സി സമ്മാനിച്ചത്. വ്യാഴാഴ്ചയാണ് മെസ്സി തന്റെ കൈയ്യൊപ്പോടുകൂടിയ ഷര്‍ട്ടും ഒരു ഫുട്‌ബോളും അയച്ചു കൊടുത്തത്. ‘ഞാന്‍ മെസ്സിയെ സ്‌നേഹിക്കുന്നു, മെസ്സി എന്നെയും.അതിന്റെ അടയാളമാണ് ഈ ഷര്‍ട്ട്’ മുര്‍ത്താസ പറഞ്ഞു.

നേരത്തെ മെസ്സിയോടുള്ള ആരാധന മൂത്ത് മുര്‍ത്താസ പ്ലാസ്റ്റിക് കവറില്‍ അര്‍ജന്റീനയുടെ നീലവരകളിട്ട് പത്താം നമ്പറും മെസ്സിയെന്ന പേരും എഴുതി ജെഴ്‌സിയാക്കി ധരിച്ച് ഫുട്‌ബോള്‍ കളിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടക്കത്തില്‍ മുര്‍ത്താസ ഇറാക്കി കുര്‍ദ് ബാലനാണെന്നായിരുന്നു മെസ്സി അടക്കമുള്ളവര്‍ ധരിച്ചത്. മെസ്സി ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു. ഞാന്‍ മെസ്സിയെയും ഫുട്‌ബോളിനെയും സ്‌നേഹിക്കുന്നു. ഒരുനാള്‍ ഞാന്‍ മെസ്സിയെ കാണും. എനിക്കും അതുപോലെയാവണം, മുര്‍ത്താസയുടെ ഈ വാക്കുകളും ചിത്രവും മെസ്സി ട്വീറ്റ് ചെയ്തു.

പിന്നീടാണ് ഓസ്‌ട്രേലിയയിലുള്ള അമ്മാവന്‍ അസിം അഹമ്മദി വഴി ഇത് മുര്‍ത്താസ അഫ്ഗാന്‍കാരനാണെന്ന വിവരം അറിഞ്ഞത്. പിന്നെ മുര്‍താസയുടെ അച്ഛന്‍ ആരിഫ് എന്ന കര്‍ഷകനെ തിരഞ്ഞ് പലരും വന്നു. അന്വേഷിച്ചവരില്‍ മെസ്സിയും ഉള്‍പ്പെടും.

കുട്ടികള്‍ക്കായുള്ള സംഘടനയായ യൂണിസെഫിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയാണ്് താരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു
Kerala

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

India

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

Kerala

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

Kerala

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

പുതിയ വാര്‍ത്തകള്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.