Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പ്രഥമ പൗരന് അക്ഷരനഗരിയുടെ സ്‌നേഹോഷ്്മള വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2016, 10:38 pm IST
in Kottayam

കോട്ടയം: ഇന്നലെ കോട്ടയം നഗരത്തിലെത്തിയ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിക്ക് അക്ഷരനഗരിയുടെ സ്‌നേഹോഷ്മള വരവേല്‍പ്പ്. സിഎംഎസ് കോളേജിന്റെ ദ്വിശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് രാഷ്‌ട്രപതി കോട്ടയത്തെത്തിയത്.

എറണാകുളത്ത് നിന്നും എയര്‍ഫോഴ്‌സിന്റെ ഹെലികോപ്ടറിലാണ് അദ്ദേഹം കോട്ടയത്തെത്തിയത്. ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ്.കെ.മാണി.എംപി, കളക്ടര്‍ യു.വി.ജോസ്, റേഞ്ച് ഐജി മഹിപാല്‍ യാദവ്, ഇന്റേണല്‍ സെക്യൂരിറ്റി ഓഫീസര്‍ ബല്‍റാം ഉപാദ്ധ്യായ, ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍.സോന എന്നിവര്‍ രാഷ്‌ട്രപതിയെ സ്വീകരിച്ചു. സിഎംഎസ് കോളേജിലെത്തിയ പ്രണബ് മുഖര്‍ജിയെ സംഘാടക സമിതി സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവന്‍ അദ്ധ്യക്ഷത വഹിച്ചു. 200-ാം വാര്‍ഷികാഘോഷവും വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പോസ്റ്റല്‍ വകുപ്പ് പുറത്തിറക്കുന്ന പോസ്റ്റല്‍ കവറും രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു. പ്രത്യേക പൈതൃക പദവി പ്രഖ്യാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു.

സിഎസ്‌ഐ സഭയുടെ ഡപ്യൂട്ടി മോഡറേറ്റര്‍ റവ. തോമസ്.കെ.ഉമ്മന്‍, പ്രിന്‍സിപ്പല്‍ ഡോ.റോയ് സാം ഡാനിയേല്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റായ പ്രൊഫ.സി.എ.എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ്.കെ.മാണി.എം.പി എന്നിവര്‍ സംബന്ധിച്ചു. പരിപാടികള്‍ക്ക് ശേഷം തിരിച്ച് പരേഡ് ഗ്രൗണ്ടിലെത്തിയ രാഷ്‌ട്രപതിയെ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം അനുഗമിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ്.കെ.മാണി.എം.പി, കളക്ടര്‍ യു.വി.ജോസ്, ഐ.ജി.മഹിപാല്‍യാദവ്, സെക്യൂരിറ്റി ഓഫീസര്‍ ബല്‍റാം ഉപദ്ധ്യായ, എസ്.പി.എസ്.സതീഷ്.ബിനോ, അസ്സി. കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ എന്നിവര്‍ രാഷ്‌ട്രപതിയെ യാത്രയയക്കുന്നതിന് എത്തിയിരുന്നു.

പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നും സിഎംഎസ് കോളേജിലേക്ക് പോയ രാഷ്‌ട്രപതിയെക്കാണാന്‍ ശാസ്ത്രിറോഡിലും ബേക്കര്‍ജംഗ്ഷന്‍, കുമരകം റോഡ് എന്നിവിടങ്ങളിലെല്ലാം വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

Kerala

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

Kerala

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

World

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

Kerala

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

ഇന്ന് 5 രാശിക്കാർക്ക് വൻ ഭാഗ്യം; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്!

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.