Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ദേവിക്ക് നൈവേദ്യം അര്‍പ്പിച്ചു ചൂരല്‍ അടവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2016, 09:20 pm IST
in Pathanamthitta

പന്തളം: കുരമ്പാല പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ദേവിക്ക് നൈവേദ്യം അര്‍പ്പിച്ചു ചൂരല്‍ അടവി നടന്നു.ഇന്നലെ രാവിലെ മുതല്‍ പന്തളത്തും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള കാവുകളില്‍ നിന്നുമായി പിഴുതെടുത്ത മുള്ളുകള്‍ നിറഞ്ഞ ചൂരലുകളുമായി ഭക്തര്‍ ക്ഷേത്രത്തിലേക്ക് എത്തിച്ചേര്‍ന്നു.ഇന്നലെ രാവിലെ മുതല്‍ പിഴുതെടുത്ത തെങ്ങ്, കവുങ്ങ് മുള തുടങ്ങിയ വൃക്ഷങ്ങളുമായി വ്രതമെടുത്തവര്‍ ക്ഷേത്രത്തില്‍ എത്തി കളിപ്പിച്ച് വലംവെച്ചതോടെ അടവിക്ക് തുടക്കമായി.രാത്രി 9 മണി മുതല്‍ തപ്പുകാച്ചികൊട്ട്,താവടി തുള്ളല്‍ പന്നത്താവടി പടയണി വിനോദങ്ങള്‍,വൈരാവി ശീതങ്കന്‍തുള്ളല്‍ എന്നിവ നടന്നു.രാത്രി പന്ത്രണ്ട് മണിയോടെ ക്ഷേത്ര വെളിച്ചപ്പാട് പാനയടി ആരംഭിച്ച് മൂലസ്ഥാനത്ത് വേലന് പറചാറ്റി.പാനയടിക്ക് ശേഷം വലിയച്ഛനില്‍ നിന്നും ഭസ്മം സ്വീകരിച്ച് ഭക്തര്‍ ക്ഷേത്ര നടക്കല്‍ എത്തിയപ്പോള്‍ ദേവീ സ്തുതികളാല്‍ ക്ഷേത്ര പരിസരം ഭക്തിസാന്ദ്രമായി.

ചൂരലുകളുമായി ക്ഷേത്രത്തിനു വലം വെച്ച് നടക്കല്‍എത്തിയ ഭക്തര്‍ ചൂരല്‍ ദേഹത്ത് ചുറ്റി വടക്കോട്ട് ഉരുണ്ടു.ചൂരല്‍ ദേഹത്ത് പൂര്‍ണ്ണമായും ചുറ്റി കഴിഞ്ഞപ്പോള്‍ ചൂരല്‍ മുള്ളുകളാല്‍ ദേഹം ചുറ്റപ്പെട്ട ഉരുളിച്ചക്കാരനെ കളത്തില്‍ നിന്നും എടുത്ത് ചൂരല്‍ ദേഹത്ത് നിന്നും അറുത്ത് മാറ്റി സ്വതന്ത്രരാക്കി.ആയിരക്കണക്കിന് ഭക്തരാണ് കഠിന വൃതവും നോറ്റ് ക്ഷേത്രത്തില്‍ എത്തി ചേര്‍ന്നത് ഇന്നലെ രാത്രി 12 മണിക്ക് ആരംഭിച്ച ചൂരല്‍ഉരുളിച്ച ഇന്ന് ഉച്ച വരെ തുടരും.ചൂരല്‍ ഉരുളിച്ചയ്‌ക്ക് ശേഷമുള്ള ഇന്ന് ക്ഷേത്രപരിസരം ശൂന്യമാണ്.ഈ രാത്രി പിശാചുക്കളുടെ വിഹാരരംഗമാണ് എന്നാണ് വിശ്വാസം അതിനാല്‍ ആരും ക്ഷേത്രപരിസരത്തേക്ക് വരാറില്ല.അടവിക്കു ശേഷം നാളെ നായാട്ടുംപടയും നടക്കും.തുടര്‍ന്ന് തിങ്കളാഴ്ച കാലന്‍കോലവും സമാപന ദിവസമായ മാര്‍ച്ച് 1 നു 101 പച്ചപാളയില്‍ തീര്‍ത്ത ഭൈരവിക്കോലവും ഉണ്ടാകും.ഭൈരവിക്കോലത്തിനു മുന്‍പില്‍ കരിങ്കോഴിയെ കാട്ടി വിളിച്ചു ചിറമുടിയിലേക്ക് പോകുകയും അവിടെയെത്തി തുള്ളിയൊഴിക്കലോടെ പടയണിക്ക് സമാപനം കുറിക്കുകയും ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

Kerala

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

Astrology

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

Kerala

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.