Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഫാന്‍ തലയില്‍ വീണു; മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2016, 10:04 pm IST
in Kottayam

കോട്ടയം: മെഡിക്കല്‍ കോളജ് ആസ്പത്രി ഒപി ടിക്കറ്റ് കൗണ്ടറിലെ ഫാന്‍ കറങ്ങുന്നതിനിടെ ഒടിഞ്ഞ് ജീവനക്കാരിയുടെ തലയില്‍ വീണ് ഗുരുതരപരിക്ക്.ആസ്പത്രിയില്‍ ഒപി ചീട്ടെഴുതുന്ന ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ കൊല്ലം സ്വദേശിനി മായ (53)യുടെ തലയിലും പുറത്തുമായാണ് ഫാന്‍ ഒടിഞ്ഞുവീണത്.ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. മായ ഒപി കൗണ്ടറിലിരുന്നു രോഗികള്‍ക്ക് ഡോക്ടറെ കാണുന്നതിനുള്ള ചീട്ടെഴുതുന്നതിനിടെ ഫാന്‍ ഒടിഞ്ഞു വീഴുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് മായയുടെ തലയ്‌ക്കും പുറത്തിനും ഗുരുതര പരിക്കേറ്റു. പുറവും തലയും വീര്‍ത്ത് തടിച്ച നിലയിലാണ്.ഈ കൗണ്ടറില്‍ അഞ്ച് ജീവനക്കാരുണ്ടായിരുന്നു. തൊട്ടടുത്തിരുന്ന ജീവനക്കാരന്റെ കൈകളിലും ഫാനിന്റെ ലീഫ് പതിച്ചെങ്കിലും പരിക്കേറ്റില്ല.കൗണ്ടറില്‍ നിന്നും ജീവനക്കാരിയുടെ നിലവിളി കേട്ട് ചീട്ട് എഴുതിക്കാന്‍ നിന്ന രോഗികളും മറ്റു ജീവനക്കാരും ഓടി കൂടി. തുടര്‍ന്ന് ഇവരെ അത്യാഹിത വിഭഗത്തില്‍ എത്തിക്കൂകയായിരുന്നു. ഈ സമയം സ്റ്റക്ചറോ, ട്രോളിയോ അത്യാഹിത്തില്‍ ഇല്ലായിരുന്നതായി രക്ഷാപ്രവര്‍ത്തനത്തിന് നേത്യത്ത്വം കൊടുത്ത രോഗികള്‍ പറയുന്നു .നിലവില്‍ ഒബ്‌സര്‍ വേഷനില്‍ ചികില്‍സയിലാണ് ജീവനക്കാരി.വര്‍ഷങ്ങളുടെ പഴക്കമുള്ള ഫാനാണ് ഒപി കൗണ്ടറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഫാന്‍ തുരുമ്പെടുത്തിരുന്നതാണ്് ഒടിയാന്‍ കാരണം. ആശുപത്രി വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ഫാനുകളും വര്‍ഷങ്ങളുടെ പഴക്കമുള്ളവയാണ്. അടുത്തിടെ ചികില്‍സയിലുള്ള രോഗിയുടെ ദേഹത്ത് വാര്‍ഡില്‍ കറങ്ങികൊണ്ടിരുന്ന ഫാന്‍ തകര്‍ന്നു വീണിരുന്നു. കാലപ്പഴക്കം മൂലം രോഗികളുടേയും ജീവനക്കാരുടേയും ജീവന് ഭീഷണി ഉയര്‍ത്തുന്ന ഫാനുകള്‍ മാറ്റി പുതിയവ ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നതാണ്.വാര്‍ഡുകളില്‍ പ്രവത്തനരഹിതമായ ഫാനുകളും നിരവധിയുണ്ട്.തുടര്‍ന്ന് വേനല്‍ കടുത്തതോടെ ചൂട് കാരണം രോഗികള്‍ വലിയ ദുരിതത്തിലായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

World

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

Kerala

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

World

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

പുതിയ വാര്‍ത്തകള്‍

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.