ഒരു ഗുരു ശിഷ്യന് മന്ത്രദീക്ഷ നല്കുന്ന അവസരത്തില്‍ തന്റെ ശക്തിയെ ശിഷ്യനിലേക്ക് പകര്‍ത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ആ ശിഷ്യന്റെ പാപങ്ങളെ സ്വയം ഏറ്റെടുക്കുന്നു. തന്നിമിത്തം ശാരീരികമായ പല ക്ലേശങ്ങളും ഗുരുവിന് അനുഭവിക്കേണ്ടതായി വരുന്നു.
ഒരു ഗുരുവാകുകയെന്നുവെച്ചാല് വളരെ പ്രയാസമേറിയ കാര്യമാണ്. എന്തുകൊണ്ടെന്നാല്‍, ശിഷ്യന്മാരുടെ പാപഭാരം സ്വയം ചുമക്കേണ്ടതായി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: