Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പെരുനാട് കോട്ടപ്പാറമല സംരക്ഷിക്കണം: ഹൈന്ദവ സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2016, 09:46 pm IST
inPathanamthitta

പത്തനംതിട്ട: ശബരിമല പൂങ്കാവനത്തിലെ പതിനെട്ട് മലകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന കോട്ടമലയായ പെരുനാട് കോട്ടപ്പാറമലയെ സംരക്ഷിക്കണമെന്ന് വിവിധ ഹിന്ദുസംഘടനകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടപ്പാറയെ തകര്‍ക്കാനുള്ള ക്വാറി മാഫിയകളുടെ നീക്കത്തില്‍ നിന്നും മലയെ സംരക്ഷിക്കാന്‍ പഞ്ചായത്ത് ഭരണകൂടം തയ്യാറാകണമെന്നും അവിടം സന്ദര്‍ശിച്ച ശേഷം ഹിന്ദുസംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. മകരവിളക്ക് ദിവസം ഉത്സവവും നിത്യേന ആരാധനയും നടത്തിവരുന്ന ദേവസ്ഥാനമാണ് കോട്ടപ്പാറ മലനട. പെരുനാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ പുണ്യസങ്കേതം. ആയിരം ഏക്കറിലധികം വരുന്ന ഈ പ്രദേശത്തിന്റെ് അന്‍പതിലേക്കറിലധികം ഭൂമി കോട്ടപ്പാറമലയുടെ ആധിനതയിലുള്ളതാണ്. മിച്ചഭൂമി പ്രദേശമാണ് ഈ ഭാഗത്തുകൂടുതലുള്ളത്. ഈ മലയുടെ അടിവാരത്തുനിന്നും ജല ലഭ്യതയുള്ള അഞ്ചുതോടുകള്‍ ഉല്‍ഭവിക്കുന്നുണ്ട്. ഇവ നാറാണംമൂഴി പെരുനാട് പഞ്ചായത്തുകളില്‍കൂടി ഒഴുകി പമ്പാനദിയില്‍ ചേരുന്നു. കോട്ടപ്പാറയുടെ ചുറ്റുമായി ആയിരത്തിലധികം വീടുകള്‍ നിലവിലുണ്ട്. മലങ്കരസഭയുടെ ചരിത്രപ്രാധാന്യമുള്ള മലങ്കര ചര്‍ച്ചും മറ്റ് ക്രിസ്തൃന്‍ ദേവാലയവും ഒരു മുസ്ലിം ദേവാലയവും ഈ മലയുടെ ചുറ്റുമായി സ്ഥിതി ചെയ്യുന്നു. 2500 ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പ്രൊഫഷണല്‍ കോളേജും മൂന്ന് വിദ്യാലയങ്ങളും ഈ മലയുടെ സമീപത്തുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ദുര്‍ബലപ്രദേശമായി പ്രഖ്യാപിച്ചതും പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെടുന്നതുമാണ് ഈപ്രദേശം. ഇത്രയേറെ പ്രാധാന്യമുള്ള കോട്ടപ്പാറ സ്വകാര്യ ട്രസ്റ്റ് ക്രിത്രിമ രേഖകളുണ്ടാക്കി കൈവശപ്പെടുത്തുകയും ക്വാറി മാഫിയകള്‍ക്ക് ഖനനം നടത്താന്‍ കൈമാറുകും ചെയ്തതാണ്. കോട്ടപ്പാറമലയേയും ജനവാസ കേന്ദ്രത്തേയും പ്രകൃതിയേയും ആരാധനാലയങ്ങളേയും വിശ്വാസത്തേയും തകര്‍ക്കാനുള്ള ആസൂത്രിത ശ്രമാണ് നടക്കുന്നത്. ഇതിനെതിരേ പ്രദേശവാസികളുടെ എതിര്‍പ്പ് ശക്തമായിട്ടുണ്ട്. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി, അയ്യപ്പസേവാസമാജം സംസ്ഥാന സംഘടനാ സെക്രട്ടറി ടി.കെ.കുട്ടന്‍, ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി കണ്‍വീനര്‍ പി.ആര്‍.ഷാജി, ശബരിഗിരിവിഭാഗ് ധര്‍മ്മജാഗരണ്‍പ്രമുഖ് എന്‍.ജി.രവിന്ദ്രന്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ബി.സുരേഷ്, ഹിന്ദു ഐക്യവേദി റാന്നി താലൂക്ക് പ്രസിഡന്റ് വിജയന്‍ ചേത്തയ്‌ക്കല്‍, ജനറല്‍ സെക്രട്ടറി രഘു ഇടക്കുളം തുടങ്ങിയവര്‍ പ്രദേശം സന്ദര്‍ശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)
India

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

Kerala

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

പുതിയ വാര്‍ത്തകള്‍

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.