മാഴ്സലെ: രണ്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ കീഴടക്കി ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗോയിസ് മാഴ്സലെ എടിപി ഫൈനലില്‍. റാങ്കിങ്ങില്‍ തന്നേക്കാള്‍ ഏറെ മുന്നിലുള്ള ബെര്‍ഡിച്ചിനെ തുടര്‍ച്ചയായ സെറ്റില്‍ വീഴ്ത്തി നാല്പ്പത്തിയൊന്നിലുള്ള കിര്‍ഗോയിസ്, സ്കോര്‍: 6-4, 6-2.
ടോപ് സീഡും യുഎസ് ഓപ്പണ്‍ ചാമ്പ്യനുമായ മരിന് സിലിച്ച് ഫൈനലില്‍ കിര്ഗോയിസിന്റെ എതിരാളി. എട്ടാം സീഡ് ഫ്രാന്‍സിന്റെ ബെനറ്റ് പെയറിനെ കീഴടക്കി സിലിച്ച്, സ്കോര്‍: 6-2, 6-7, 6-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: