Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജെബ് ബുഷ് പിന്‍മാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 09:04 pm IST
inWorld

കൊളംബിയ: അമേരിക്കന്‍ പ്രസിഡന്റ്‌തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജെബ് ബുഷ് തന്റെ പ്രചാരണം തെക്കന്‍ കരോളിനയില്‍വച്ച് നിര്‍ത്തിവച്ചു. റിപ്പബ്ലിക്കന്‍ അനുയായികളുടെ രാഷ്‌ട്രീയ എതിര്‍പ്പ് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ഭയമാണ് ഈ പിന്‍മാറ്റത്തിന് കാരണം.

മുന്‍ ഫ്‌ളോറിഡ ഗവര്‍ണ്ണറായ ഈ രാഷ്‌ട്രീയ ഇളമുറക്കാരന്‍ തന്റെ വിശ്വാസങ്ങളാണ് ശരി എന്നു സ്ഥാപിക്കുവാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ പ്രചാരണത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ഡോണാള്‍ഡ് ട്രമ്പിനോടും ടെഡ് ക്രൂസിനോടും മാര്‍ക്കോ റൂബിയോടും മത്സരിച്ച് മുന്നേറാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പ്രാഥമികഘട്ടത്തില്‍തന്നെ തെക്കന്‍ കരോലിനയില്‍വച്ച് പ്രചാരണം അവസാനിപ്പിച്ചത്

രാജ്യത്തിന്റെ ഒത്തൊരുമയ്‌ക്കായുള്ള പ്രചാരണത്തില്‍ പങ്കുചേരാന്‍ സാധിച്ചതിലും യാഥാസ്ഥിതികമായ പരിഹാരത്തിനായി വാദിക്കാന്‍ കഴിഞ്ഞതിലും അഭിമാനമുണ്ടെന്നും, സ്ഥാനാര്‍ത്ഥികളേക്കാളും വ്യക്തികളേക്കാളും വലുതാണ് പ്രസിഡന്റ് സ്ഥാനമെന്നും ബുഷ് തന്റെ വൈകാരിക പ്രസംഗത്തില്‍ പറഞ്ഞു.

തങ്ങള്‍ ജോലിക്കാരല്ല യജമാനന്മാരെന്ന് മനസ്സിലാക്കുന്ന അമേരിക്കന്‍ ജനത വിശ്വാസം അര്‍പ്പിച്ചിരുന്നത് ഭരണകൂടത്തിലാണെന്ന് താന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വലിയ പ്രതീക്ഷകളുമായാണ് മുന്‍പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്.ഡബ്ല്യു. ബുഷിന്റെ ഇളയമകനും ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ സഹോദരനുമായ ഇദ്ദേഹം മത്സരത്തില്‍ രംഗപ്രവേശം ചെയ്തത്. അത് വളരെ വേഗത്തില്‍തന്നെ ധനസമാഹരണത്തിനും വഴിതെളിച്ചു.

പുറമേനിന്നുള്ള ധനസഹായ സംരംഭങ്ങളാണ് ജെബിന്റെ സ്ഥാനാര്‍ത്ഥിത്ത്വത്തെ സഹായിച്ചത്. 150 ദശലക്ഷത്തോളം ഡോളര്‍ ബുഷും സഖ്യകക്ഷികളുംചേര്‍ന്ന് 2015ന്റെ അവസാനത്തില്‍തന്നെ സമാഹരിച്ചിരുന്നു. മറ്റേത് റിപ്പബ്ലിക്കന്‍ പ്രതിയോഗിയേക്കാളും വലുതായിരുന്നു ഈ തുക.

എന്നിരുന്നാലും, മത്സരത്തിലെ ബുഷിന്റെ സാന്നിദ്ധ്യവും ധനസമാഹരണത്തിനുള്ള കഴിവും സെന്‍ മാര്‍ക്കോ റൂബിയോ അടക്കം ഒരു ഡസനോളം വരുന്ന റിപ്പബ്ലിക്കന്‍സിനെ തെരഞ്ഞെടുപ്പില്‍നിന്നും പിന്തിരിപ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല.

ബുഷിന്റെ പിന്‍മാറ്റം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വലിയൊരു പ്രശ്‌നമായിരുന്നില്ല. ട്രമ്പ് നേതാക്കളെ എതിരിടുമ്പോഴും ബുഷ് ജാഗ്രതകുറഞ്ഞ നേതാവെന്ന പേരിനുടമായായിരുന്നു. ബുഷിന്റെ അവസ്സാന കാമ്പയിനുകളില്‍ പല തവണ റിയല്‍ എസ്റ്റേറ്റ് കുത്തകകളെക്കുറിച്ച് ധൈര്യപൂര്‍വ്വം പ്രസംഗിച്ചിരുന്നു. അടുപ്പിച്ച രണ്ടാമത്തെ തവണയും പരാജിതന്‍ എന്ന് മറ്റുള്ളവര്‍ വിധിയെഴുതി. ഇറാഖില്‍ യുദ്ധം നടത്തിയ ബുഷിന്റെ പിന്മുറക്കാരെ ആക്രമിച്ച ട്രമ്പിന്റെ പരിചയസമ്പത്തിനേ ബുഷ് ചോദ്യംചെയ്തിരുന്നു.

കുടാതെ ട്രമ്പിന്റേയും റുബിയോയുടേയും വാദങ്ങളുടെ തണല്‍പറ്റുന്ന വാദങ്ങളാണ് ബുഷിന്റെ നയങ്ങള്‍. അത് ധനസമാഹരണത്തെ ബാധിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ലോവ കോസാസില്‍ ബുഷിന് ലഭിച്ചത് ആറാമത്തെ സ്ഥാനമായിരുന്നു. എന്നാലും ന്യൂഹാംഷയറില്‍ കഷ്ടിച്ച് റൂബിയോയേക്കാളും മുകളില്‍ നാലാം സ്ഥാനത്ത് എത്താന്‍ അദ്ദേഹത്തിന്‍ സാധിച്ചു. അദ്ദേഹത്തിന് പ്രാഥമിക തെരഞ്ഞെടുപ്പിന്റെ അവസാനകാലത്ത് തെക്കന്‍ കരോളിനയില്‍ ഒരു അടയാളം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് കണക്കാക്കുന്നത്.

മുന്‍പ് തന്റെ കുടുമ്പത്തെ കൈനീട്ടി സ്വീകരിച്ച തെക്കന്‍ കരോലിനയുടെ മുമ്പാകെ തന്റെ കുടുംബപാരമ്പര്യം കൊണ്ടുള്ള പ്രചരണമാണ് അദ്ദേഹം നടത്തിയത്. അച്ഛനും ജ്യേഷ്ഠനും പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍തന്നെ വിജയിച്ചിരുന്നു. അതിന്റെ പിന്‍പറ്റി കയറാമെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.