കോട്ടയം: ബിജെപി നാട്ടകം മേഖലാകമ്മിറ്റി ഇന്ന് വൈകിട്ട് 4.30ന് മറിയപ്പള്ളി, മുട്ടം മഠത്തിക്കളത്തില്‍ സംഘടിപ്പിക്കുന്ന ദേശസ്നേഹസംഗമത്തില് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പ്രസംഗിക്കും. മേഖല പ്രസിഡന്റ് ഷാജി തൈച്ചിറ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജനറല്‍ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ലിജിന്‍ലാല്‍, നിയോജകമണ്ഡലം പ്രസിഡന്റ്, സി.എന്‍.സുഭാഷ്, ടി.എന്‍.ഹരികുമാര്‍, റിജേഷ്.സി.ബ്രീസ്വില്ല തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: