Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റാന്നി ഹിന്ദുമഹാസമ്മേളനം നാളെ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2016, 10:02 pm IST
inPathanamthitta

പത്തനംതിട്ട:തിരുവിതാംകൂര്‍ ഹിന്ദുധര്‍മ്മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പമ്പാ മണല്‍പ്പുറത്ത് ശ്രീ ധര്‍മ്മശാസ്താ നഗറില്‍ നടക്കുന്ന എഴുപതാമത് റാന്നി ഹിന്ദുമഹാസമ്മേളനം നാളെ ആരംഭിക്കും. വൈകിട്ട് 5 ന് കാസര്‍കോട് ഇളനീര്‍ മഠാധിപതി കേശവാനന്ദ മഹാസരസ്വതി സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. ആര്‍.രാമചന്ദ്രന്‍നായര്‍ ഐഎഎസ് അദ്ധ്യക്ഷതവഹിക്കും.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായിരിക്കും.സ്വാമി വേദാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണവുംതുറവൂര്‍ വിശ്വംഭരന്‍ മുഖ്യപ്രഭാഷണവും നടത്തും. 28ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ബിജെപിസംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന് ചിന്മുദ്രാപുരസ്‌ക്കാരംമാതാഅമൃതാനന്ദമയീമഠംജനറല്‍സെക്രട്ടറി സ്വാമിപൂര്‍ണ്ണാമൃതാനന്ദപുരിസമ്മാനിക്കും.അയ്യപ്പധര്‍മ്മപ്രചാരണത്തിന് കുമ്മനംരാജശേഖരന്‍നല്‍കിയസംഭാവനകള്‍ മാനിച്ചാണ് തിരുവിതാംകൂര്‍ ഹിന്ദുധര്‍മ്മ പരിഷത്ത് ചിന്മുദ്രാപുരസ്‌ക്കാരം അദ്ദേഹത്തിന് നല്‍കുന്നത്.

രണ്ടാംദിവസമായ 22ന് വൈകിട്ട് 5.30ന് ഭഗവത്ഗീതാ സമ്മേളനം സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. അഡ്വ.പി.ആര്‍.ദേവദാസ് അദ്ധ്യക്ഷതവഹിക്കും. സ്വാമി ആത്മസ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തും. രാത്രി 7ന് ഡോ.എന്‍.ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തും. 23 ന് വൈകിട്ട് 3.30ന് സ്വാമി സത്സ്വരൂപാനന്ദ സരസ്വതിയുടെ കാര്‍മ്മികത്വത്തില്‍ അഗ്നിഹോത്രം നടക്കും. 5ന് ആരോഗ്യപരിസ്ഥിതി സമ്മേളനം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അദ്ധ്യക്ഷതവഹിക്കും.

24 ന് വൈകിട്ട് 5 ന് അയ്യപ്പ ധര്‍മ്മസമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ അദ്ധ്യക്ഷതവഹിക്കും. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ മുഖ്യാതിഥിയായിരിക്കും. ഇന്റലിജന്‍സ് ഡിജിപി പി.വിജയന്‍ ഐപിഎസിനെ ആദരിക്കും. 7ന് ശബരിനാഥിന്റെ പ്രഭാഷണം. 25 ന് വൈകിട്ട് 5 ന് കവി.എസ്.രമേശന്‍നായര്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. പാറത്തോട് വിജയന്‍ അദ്ധ്യക്ഷതവഹിക്കും. ആലപ്പി രംഗനാഥ് മുഖ്യാതിഥിയായിരിക്കും. എം.സുകുമാരനാചാരി മുഖ്യപ്രഭാഷണം നടത്തും.

26 ന് വൈകിട്ട് 5 ന് ആചാര്യാനുസ്മരണ സമ്മേളനം ടി.വി.ബാബു ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ.കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷതവഹിക്കും. അക്കീരമണ്‍കാളിദാസഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും.

27ന് വൈകിട്ട് 5 ന് വനിതാ സമ്മേളനം മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. മഹിളാഐക്യവേദി സംസ്ഥാനഉപാദ്ധ്യക്ഷ പി.ജി.ശശികല അദ്ധ്യക്ഷതവഹിക്കും. കെപിഎസ്ഇ ലളിത മുഖ്യാതിഥിയായിരിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.

28 ന് രാവിലെ 11 ന് രവിവാര പാഠശാലാസമ്മേളനം ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി വി.ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. വി.ജി.രാമചന്ദ്രന്‍ ഉണ്ണിത്താന്‍ അദ്ധ്യക്ഷതവഹിക്കും. ഉച്ചയ്‌ക്ക് 1.30ന് സമൂഹസദ്യ, 3.30ന് സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡോ.പി.എന്‍.സുരേഷ് അദ്ധ്യക്ഷതവഹിക്കും. 6 ന് സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി നയിക്കുന്ന മഹാസര്‍വ്വൈശ്യര്യപൂജ എന്നിവയോടെ ഹിന്ദുമഹാസമ്മേളനം സമാപിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)
India

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

Kerala

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

പുതിയ വാര്‍ത്തകള്‍

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.