കോട്ടയം: തിരുനക്കര ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആര്‍ട്ട്ഗാലറി, പന്തല്‍ കാല്‍നാട്ടുകര്‍മ്മം ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി.സി.രാമാനുജം നിര്‍വ്വഹിച്ചു. ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ ജന.സെക്രട്ടറി ജയകുമാര്‍ തിരുനക്കര, ക്ഷേത്ര അഡ്.ഓഫീസര്‍ കെ.വി.പ്രദീഷ്കുമാര്‍, സി.ആര്.രാജന് ബാബു, ബാലാജി ഷിന്‍ഡേ, തങ്കച്ചന് ശ്രീശൈലം, വി.വിശ്വനാഥന്, ജി.ഉദയശങ്കര്‍, ശിവന് തടത്തുംകുഴി, ബി.ദോപകുമാര്, പി.ദാസപ്പന് നായര്‍, എന്‍.രാജഗോപാല്‍, സി.എന്‍. സുഭാഷ്, ജയന് തടത്തുംകുഴി, പി.എന്‍.വിനോദ് കുമാര്‍, രാജന് സപ്തസ്വര, സുകുമാരന്‍ നായര്‍, പി.ബി.പ്രേംജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: