Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചാമ്പ്യന്‍സ് ലീഗ്: പിഎസ്ജിക്കും ബെനഫിക്കക്കും ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 12:10 am IST
inSports

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കും പോര്‍ച്ചുഗീസ് ക്ലബ് ബെനഫിക്കക്കും വിജയം. സ്വന്തം മണ്ണില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയെയും റഷ്യന്‍ ക്ലബ് സെനിത് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിനെയുമാണ് പിഎസ്ജിയും ബെനഫിക്കയും കീഴടക്കിയത്. പിഎസ്ജി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും ബെനഫിക്ക ഏകപക്ഷീയമായ ഒരു ഗോളിനുമാണ് വിജയം സ്വന്തമാക്കിയത്. ഹോസെ മൊറീഞ്ഞോയെ മാറ്റി ഗസ് ഹിഡിങ്ക് ചെല്‍സിയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം ടീം നേരിടുന്ന ആദ്യ തോല്‍വിയാണ് ഇത്.

ചെല്‍സിക്കെതിരായ മത്സരത്തില്‍ ആതിഥേയരായ പിഎസ്ജിക്കുതന്നെയായിരുന്നു മുന്‍തൂക്കം. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ ചെല്‍സിയേക്കാള്‍ മുന്നിട്ടുനിന്നു. കളിയുടെ 65 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ പിഎസ്ജി ചെല്‍സി പായിച്ചതിനേക്കാള്‍ ഇരട്ട ഷോട്ടുകള്‍ തൊടുക്കുകയും ചെയ്തു. 20 തവണയാണ് അവര്‍ ലക്ഷ്യം വെച്ചത്. ഇതില്‍ എട്ടെണ്ണം ലക്ഷ്യത്തിലേക്കായിരുന്നെങ്കിലും വലയില്‍ കയറിയത് രണ്ടെണ്ണം മാത്രം. ചെല്‍സി ഗോളി കുര്‍ട്ടോയിസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് അവരെ തടഞ്ഞുനിര്‍ത്തിയത്. കളിയുടെ 39-ാം മിനിറ്റില്‍ സ്വീഡിഷ് നായകനും സൂപ്പര്‍താരവുമായ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചാണ് തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ പിഎസ്ജിയെ മുന്നിലെത്തിച്ചത്. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് കോര്‍ണറിനൊടുവില്‍ ബോക്‌സില്‍ ലഭിച്ച പന്ത് ജോണ്‍ ഒബി മിക്കല്‍ പായിച്ച കരുത്തുറ്റ വലംകാലന്‍ഷോട്ട് പിഎസ്ജി വലയില്‍ കയറിയതോടെ ആദ്യപകുതി 1-1ന് സമനിലയില്‍ കലാശിച്ചു. രണ്ടാം പകുതിയിലും പിഎസ്ജിയുടെ ആധിപത്യമായിരുന്നു. മധ്യനിരയില്‍ കളംനിറഞ്ഞു കളിഞ്ഞ ഏയ്ഞ്ചല്‍ ഡി മരിയ നിരവധി അവസരങ്ങളാണ് സൃഷ്ടിച്ചുനല്‍കിയതെങ്കിലും ലൂക്കാ മൗറയും ഇബ്രാഹിമോവിച്ചും അവയെല്ലാം തുലച്ചുകളഞ്ഞു.

ഇതിനിടെ ഡി മരിയയുടെ ഒന്ന് രണ്ട് ഷോട്ടുകളും ചെല്‍സി ഗോളി വിഫലമാക്കി. 74-ാം മിനിറ്റില്‍ ലൂക്കാ മൗറക്ക് പകരം എഡിസണ്‍ കവാനി ഇറങ്ങിയതോടെ അവരുടെ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ കൃത്യത കൈവന്നു. നാല് മിനിറ്റിനുശേഷം കവാനി ടീമിന്റെ വിജയഗോള്‍ നേടുകയും ചെയ്തു. ഏഞ്ചല്‍ ഡി മരിയ കൊടുത്ത സ്‌ളൈഡിങ് പാസ്സാണ് കവാനി ഗോളിലേയ്‌ക്ക് വഴിതിരിച്ചുവിട്ടത്. മാര്‍ച്ച് ഒന്‍പതിനാണ് സ്റ്റാംഫോഡ് ബ്രിഡ്ജിലെ രണ്ടാംപാദ മത്സരം. ഈ മത്സരത്തില്‍ ഒരു എവേ ഗോളിന്റെ ആനുകൂല്യവുമായാണ് ചെല്‍സി കളിക്കാനിറങ്ങുന്നത്. ഈ കളിയില്‍ 1-0ന് ജയിച്ചാലും ചെല്‍സി എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ക്വാര്‍ട്ടറിലെത്തും.

മറ്റൊരു മത്സരത്തില്‍ ബെനഫിക്ക ഇഞ്ചുറി സമയത്ത് നേടിയ ഗോളിനാണ് സെനിത്തിനെ കീഴടക്കിയത്. ഇഞ്ച്വറി ടൈമില്‍ യൊനാസ് ഒളിവേരയാണ് ടീമിന്റെ വിജയഗോള്‍ സ്വന്തമാക്കിയത്. തൊണ്ണൂറാം മിനിറ്റില്‍ സെനിത്തിന്റെ ക്രിസിറ്റോ ചുവപ്പ് കണ്ട് പുറത്തായ ഉടനെയായിരുന്നു ഒരു ഫ്രീകിക്കില്‍ നിന്ന് ഹെഡ്ഡറിലൂടെ യൊനാസ് സെനിത്ത് വല ചലിപ്പിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.