തിരുവനന്തപുരം : ഉപഭോക്താക്കളുടെ ആവശ്യത്തിനു ഉതകവുംവിധം 1891, 2641, 2645 രൂപ നിരക്കില്‍ നിശ്ചിതമാസ ചാര്‍ജുള്ള വിത്യസ്തമായ പുതിയ ബിബിജി യുഎല്‍ഡി 1891, ബിബിജി, യുഎല്‍ഡി 2641, ബിബിജി യുഎല്‍ഡി 2641 സ്ഥിരമായ ബ്രോഡ് ബാന്‍ഡ് പ്ലാനുകള്‍ ബിഎസ്എന്‍എല്‍ നല്കുന്നു. ഈ പ്ലാനുകള്‍ യഥാവിധി നിശ്ചിതപരിധിവരെ 4 എംബിപിഎസ് മുതല്‍ 16 എംബിപിഎസ് വരെ സ്പീടുള്ളതും അതിനുശേഷം 512കെബിപിഎസ് സ്പീഡ് ലഭിക്കുന്നതുമാണ്.
പ്രമോഷണല്‍ പദ്ധതിപ്രകാരം മാര്‍ച്ച് 31 വരെ 1500 രൂപയ്ക്ക് 100 ശതമാനം ക്യാഷ് ബാക്കോടെ എഡിഎസ്എല്‍ ഡബ്ലിയുഐ-എഫ്ഐ മോഡം നല്കപ്പെടുന്നു. ഈ പദ്ധതിപ്രകാരം 700 രൂപയും അതിനുമുകളിലുള്ള ഏതു പുതിയ ബ്രോഡ് ബാന്‍ഡ് പ്ലാനുകളും 1500 രൂപ നല്കി മോഡം വാങ്ങുന്നവര്‍ക്ക് 100രൂപ ക്യാഷ് ബാക്കായി അടുത്ത 15 മാസത്തെ ബില്ലുകളില്‍ അഡ്ജസ്റ്റ് ചെയ്യുന്നരീതിയില്‍ നല്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: